സ്വിമ്മിംഗ് പൂളിൽ നിന്നുമുള്ള ത്രസിപ്പിക്കുന്ന ചിത്രങ്ങളുമായി നേഹ അയ്യർ, എന്തൊരു കിടു ലുക്ക് ആണെന്ന് പ്രേക്ഷകർ |Neha Ayyar new bold photoshoot in swimming pool

സ്വിമ്മിംഗ് പൂളിൽ നിന്നുമുള്ള ത്രസിപ്പിക്കുന്ന ചിത്രങ്ങളുമായി നേഹ അയ്യർ, എന്തൊരു കിടു ലുക്ക് ആണെന്ന് പ്രേക്ഷകർ |Neha Ayyar new bold photoshoot in swimming pool

ഇപ്പോൾ സിനിമാതാരങ്ങളെക്കാൾ കൂടുതൽ സെലിബ്രേറ്റികൾ ഉള്ളത് ഇൻസ്റ്റഗ്രാമിലും മറ്റുമാണെന്ന് പറയണം. ഇൻസ്റ്റഗ്രാം ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്ന താരങ്ങൾ നിരവധിയാണ്. അത്തരത്തിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് നേഹ അയ്യർ. നടി, റേഡിയോ ജോക്കി, ഇൻഫ്ലുവൻസർ, എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരം തന്നെയാണ് നേഹ അയ്യർ. സോഷ്യൽ മീഡിയയിൽ ഒക്കെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം താരത്തിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉള്ളത്. ഇൻസ്റ്റഗ്രാം സെലിബ്രേറ്റികളിൽ മുൻപിൽ നിൽക്കുന്ന ഒരു താരം തന്നെയാണ് നേഹ. ഇൻസ്റ്റഗ്രാമിലൂടെ വൈറലാകുന്നവർ നിരവധിയാണ്. ഇപ്പോൾ സിനിമ താരങ്ങളെക്കാൾ കൂടുതൽ ഫോട്ടോഷൂട്ടുകളും ഡിമാൻഡും ഇവർക്ക് തന്നെയാണ്.

ഇൻസ്റ്റഗ്രാമിൽ റീലുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ഒക്കെയാണ് ഇവർ ആരാധകരെ സൃഷ്ടിക്കുന്നത്. പിന്നീട് ഇവരുടെ ആരാധകനിര വളരെ വലുതായി മാറുകയും ചെയ്യും. ഇപ്പോൾ നേഹ പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ് വൈറലായി മാറിയിരിക്കുന്നത്. ഒരു ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഈ ഫോട്ടോഷൂട്ട് സ്വിമ്മിങ് പൂളിൽ നിന്നും ഉള്ളതാണ്.

അതിമനോഹരിയായാണ് ഈ ഒരു ഫോട്ടോഷൂട്ടിൽ താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്. ഒരു ഹോളിഡേ മൂഡിലാണ് എന്ന് പറഞ്ഞു കൊണ്ടാണ് സ്വിമ്മിംഗ് പൂളിൽ നിന്നുമുള്ള ത്രസിപ്പിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നത്. മികച്ച കമന്റുകളാണ് ഓരോ ചിത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. നിരന്തരമായി തന്നെ ആരാധകരുമായി സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് നേഹ.Story Highlights: Neha Ayyar new bold photoshoot in swimming pool