ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങളിലെ പ്രണയം നിറച്ച ഫോട്ടോഷോട്ട്, |New model photoshoot viral

ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങളിലെ പ്രണയം നിറച്ച ഫോട്ടോഷോട്ട്, |New model photoshoot viral

ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടുകൾ എന്നത് പലരുടെയും ഒരു വരുമാനമാർഗം കൂടിയായി മാറിയിരിക്കുകയാണ്. ഫോട്ടോഷൂട്ടുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള പല ഇൻസ്റ്റാഗ്രാം സെലിബ്രേറ്റികളും ഇന്നുണ്ട്. അത്രത്തോളം ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പകുതിയിലധികം ആളുകളും സെലിബ്രേറ്റികൾ ആയിട്ടുള്ളതും സിനിമ രംഗത്തേക്കും മോഡലിംഗ് രംഗത്തേക്കും ഒക്കെ കടന്നുവരണമെന്ന് ആഗ്രഹമുള്ളവർക്ക് ഇൻസ്റ്റാഗ്രാം ഇന്ന് വളരെ മികച്ച ഒരു പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. പല മോഡൽ ഫോട്ടോഷൂട്ടുകളും ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു വൈറൽ ഫോട്ടോഷൂട്ട് ആണ് ഈ ഫോട്ടോഷൂട്ട്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകരൊക്കെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് ഓരോ ഫോട്ടോഷോട്ടുകളും എത്തുന്നത്. ഈ ഫോട്ടോഷൂട്ടും ആ ഒരു വ്യത്യസ്തത നിലനിർത്തി. അല്പം ബോൾഡ് ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഫോട്ടോഷൂട്ട് പുറത്തു വന്നിരിക്കുന്നത്. ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയിരിക്കുന്ന ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്.

വെഡിങ് ഇന്ത്യ എന്ന ഒരു ഇൻസ്റ്റഗ്രാം പേജ് ആണ് ഈ ഒരു ഫോട്ടോഷൂട്ട് പുറത്തു വിട്ടിരിക്കുന്നത്. സദാചാരം നെഞ്ചിലേറ്റുന്ന എന്ന ചില മലയാളികൾ ഇതിന് മോശം കമന്റുകളും ആയി എത്തിയിട്ടുണ്ട്. സഭ്യതയുടെ അതിർവരമ്പുകൾ എല്ലാം തന്നെ ലംഘിക്കുന്നതാണ് ഈ ഫോട്ടോഷൂട്ട് എന്നാണ് ചിലർ പറയുന്നത്. എന്നാൽ നിമിഷനേരം കൊണ്ട് തന്നെ ഈ ഫോട്ടോഷൂട്ട് വൈറലായി മാറുകയും ചെയ്തു. നിരവധി മികച്ച കമന്റുകളും അതുപോലെ തന്നെ മോശം കമന്റുകളും ഈയൊരു ഫോട്ടോഷൂട്ടിന് ലഭിക്കുന്നുണ്ട്. മലയാളികളായ മോഡൽസ് അല്ല ഈ ഒരു ഫോട്ടോഷൂട്ടിൽ ഉള്ളത് എന്നതും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇവർ മോഡൽസ് ആണോ അതോ യഥാർത്ഥത്തിൽ ദമ്പതിമാർ ആണോ എന്നത് വ്യക്തമല്ല.
Story Highlights: New model photoshoot viral