Entertainment

ബീഫ് മാത്രമല്ല ഞാൻ പോർക്കും കഴിക്കും, വീണ്ടും ഒരു തുറന്നു പറച്ചിൽ നടത്തി നിഖില.| Nikhila Vimal again with a new statement

ബീഫ് മാത്രമല്ല ഞാൻ പോർക്കും കഴിക്കും, വീണ്ടും ഒരു തുറന്നു പറച്ചിൽ നടത്തി നിഖില.| Nikhila Vimal again with a new statement

മലയാളസിനിമയിൽ എന്നാൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് നിഖില വിമൽ. വളരെ ശക്തമായ കഥാപാത്രങ്ങളെ ആണ് താരം അവിസ്മരണീയം ആക്കുന്നത്. യഥാർത്ഥ ജീവിതത്തിലും വളരെ മികച്ച തീരുമാനങ്ങളാണ് നടിയുടെ പ്രത്യേകത എന്ന് പറയുന്നത്. പല അഭിമുഖങ്ങളിലും വളരെ മികച്ച രീതിയിൽ സംസാരിക്കുന്ന നടിയെ ആണ് കാണാൻ സാധിച്ചിട്ടുണ്ടാവുക. നിഖിലയുടെ ഈ സംസാരവും നിലപാടും ഒക്കെ തന്നെയാണ് പ്രേക്ഷകർക്ക് ഇഷ്ടം തോന്നാനുള്ള കാരണം. അടുത്ത സമയത്തായിരുന്നു നിഖിലയുടെ ഒരു അഭിമുഖം വൈറലായി മാറിയിരുന്നത്. ബീഫ് കഴിക്കും എന്ന് പറഞ്ഞ് ഒരു അഭിമുഖം ആയിരുന്നു ഇതിനെതിരെ പലരും രംഗത്ത് വരികയും ചെയ്തത്.

ഇപ്പൊൾ ഇക്കാര്യത്തെക്കുറിച്ച് ഒരിക്കൽ കൂടി സംസാരിക്കുകയാണ് താരം. പറഞ്ഞപ്പോൾ തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് അറിയേണ്ട ഒരു കാര്യം ഞാൻ പോർക്ക് കഴിക്കുമോ എന്നതായിരുന്നു. ഞാൻ അതും കഴിക്കും. എവിടെയും പറയാൻ പറ്റില്ല. ഇതൊക്കെ കഴിക്കുന്നത് ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പണ്ട് അച്ഛൻ വീട്ടിൽ കൊണ്ടു വരുന്ന സാധനങ്ങൾ ഒക്കെ തന്നെ ആയിരുന്നു ഇതന്നും താരം കൂട്ടിച്ചേർക്കുന്നു. വന്നതിനു ശേഷമാണ് ആൾക്കാർ അതിനെ വലിയ ചർച്ചയാക്കാൻ തുടങ്ങിയത്. അതിനുമുന്നേ എന്നോട് ജനറൽ ആയി രാഷ്ട്രീയം എന്താണെന്ന് ചോദിച്ചിട്ട് ഉണ്ടായിരുന്നില്ല. ഞാൻ ആരോടും പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല.

എന്നാൽ അതിനുശേഷം എല്ലാവരും ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ തുടങ്ങി. അഭിമുഖത്തിന്റെ ഒരു പരാമർശം മാത്രമായിരുന്നു അത്. ചിലർ പറയാറില്ലേ ചിക്കൻ കഴിക്കും ബീഫ് കഴിക്കില്ല അല്ലെങ്കിൽ മറ്റെന്തെങ്കിലും മീറ്റ് കഴിക്കില്ല എന്ന്. അവരോട് ചോയിസ് ആണ്. പക്ഷേ ജീവികളെ കൊല്ലുന്നതിനെ കുറിച്ച് അങ്ങനെ പറയുമ്പോൾ എനിക്ക് അറിയില്ല. ഞാൻ കഴിക്കും ബീഫിന്റെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്ക് അറിയേണ്ടത് പോർക്കിന്റെ കാര്യമാണ്. ഞാൻ അതും കഴിക്കും.ഇത് എവിടെയും പറയാനും സാധിച്ചിട്ടില്ല. നമ്മൾ ചിന്തിക്കുന്ന രീതി കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഇതൊക്കെ മാറണമെങ്കിൽ നമ്മൾ തന്നെ ചിന്തിക്കണം എന്നാണ് നിഖില പറയുന്നത്.
Story Highlights:Nikhila Vimal again with a new statement

ബീഫ് മാത്രമല്ല ഞാൻ പോർക്കും കഴിക്കും, വീണ്ടും ഒരു തുറന്നു പറച്ചിൽ നടത്തി നിഖില.| Nikhila Vimal again with a new statement

Most Popular

To Top