Entertainment

നിലമോൾ മിടുക്കി തന്നെ..! മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ അനുകരിച്ചു നിലമോൾ;വീഡിയോ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു കുട്ടി താരമാണ് പേളിയുടെയും നില മോളെന്നു പറയണം. പേളിയും ശ്രീനിഷും മകൾ എന്ന ലേബലിൽ നിന്നും ഒരുപാട് ഉയർന്നു കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം.

നിലക്ക് സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് പോലുമുണ്ട്. പേളിയ്ക്കും ശ്രീനിഷിനും കിട്ടുന്ന സ്നേഹം അതേപോലെതന്നെ നില മോൾക്കും ലഭിക്കാറുണ്ട് എന്ന് പറയുന്നതാണ് സത്യം.ഇപ്പോൾ നിലമോളുടെ കുസൃതിയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഒക്കെ അനുകരിച്ചുകൊണ്ടാണ് നില മോൾ എത്തിയിരിക്കുന്നത്.

ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞു നിലമോളുടെ ഈ കുസൃതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് വലിയ സ്വീകാര്യത ആണ്. താരരാജാക്കന്മാർ ഇത് കണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. മോഹൻലാലിന്റെയും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ വളരെ മികച്ച രീതിയിൽ ആണ് കുഞ്ഞു നില അവതരിപ്പിക്കുന്നത്. അമ്മയുടെ മകൾ തന്നെയാണെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.

പിന്നിൽ ശബ്ദം കേൾക്കുന്നത് പേളിയുടെതാണ്. നില മോൾക്ക് ഇപ്പോൾ തന്നെ ആരാധകരേറെയാണ് എന്നാണ് ഈ ഒരൊറ്റ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. പങ്കുവച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ആയിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ഇത് ഏറ്റെടുത്തിരുന്നത്.

Most Popular

To Top