Entertainment

കുറച്ച് ഫോ ർ പ്ലേ എടുക്കട്ടെ എന്ന് ചോദിച്ചു, എന്നാൽ അത് എന്റെ പ്രശ്നമല്ല – നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നിമിഷ.|Nimisha about the bad experience she had to face.

കുറച്ച് ഫോ ർ പ്ലേ എടുക്കട്ടെ എന്ന് ചോദിച്ചു, എന്നാൽ അത് എന്റെ പ്രശ്നമല്ല – നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നിമിഷ.|Nimisha about the bad experience she had to face.

മലയാള സിനിമയിൽ നിരവധി ആരാധകർ ഇന്ന് സ്വന്തമായി ഉള്ള ഒരു താരമാണ് നിമിഷ സജയൻ. സ്ത്രീശക്തമായ കഥാപാത്രങ്ങളിലൂടെയാണ് നിമിഷ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. സുരാജ് വെഞ്ഞാറമൂട് നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. എന്നാൽ ഈ ചിത്രം വലിയ വിജയം നേടുകയും പിന്നീട് ശക്തയായ ഒരു നടിയായി നിമിഷ മാറുകയും ചെയ്തു. വീണ്ടും ഈ കൂട്ടുകെട്ട് ഒരുമിച്ച ചിത്രമായിരുന്നു ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം.

ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ചിത്രം സംസാരിച്ചിരുന്നത്. നിമിഷ തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ വളരെ മികവോടെ തന്നെ മനോഹരം ആക്കുകയും ചെയ്തു. ബോളിവുഡിലേക്ക് വരെ തന്റെ സാന്നിധ്യം ഉറപ്പിക്കുവാൻ നിമിഷയ്ക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ സത്യം. ഇപ്പോൾ ഏറ്റവും അടുത്ത സമയത്ത് നിമിഷ നൽകിയ ഒരു അഭിമുഖമാണ് ഇത് വൈറലാകുന്നത്. ഈ അഭിമുഖത്തിൽ നിമിഷ പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമ കഴിഞ്ഞ സമയത്ത് തനിക്ക് പലരും മോശം മെസേജുകൾ ഫോണിൽ ആയിരുന്നു എന്നാണ് നിമിഷ പറയുന്നത്.

നല്ല രീതിയിൽ സിനിമയെ കണ്ടവരും ഉണ്ട്. അവരൊക്കെ സിനിമ നല്ലതാണ് എന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ മറ്റുചിലർ അങ്ങനെയായിരുന്നില്ല എന്നോട് സംസാരിച്ചിരുന്നത്. കുറച്ച് ഫോ ർ പ്ലേ എടുക്കട്ടെ എന്നൊക്കെ ചില പുരുഷൻമാർ മെസ്സേജ് ആയി തന്നോട് പറഞ്ഞിരുന്നു. സിനിമ ചർച്ചചെയ്യുന്ന വിഷയം എന്താണ് എന്ന് അവർ അറിയില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് അവർ അങ്ങനെ സംസാരിച്ചത് എന്ന് തനിക്ക് തോന്നിയിരുന്നു എന്നും നിമിഷ പറയുന്നു.

ഇനിയും അത്തരത്തിലുള്ള കഥാപാത്രങ്ങളൊക്കെ വന്നാൽ ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. കാരണം സ്ത്രീ ശക്തമായ കഥാപാത്രങ്ങളോട് ആണ് തനിക്ക് എന്നും ഇഷ്ടം എന്നാണ് പറയുന്നത്.അവർ നെഗറ്റീവ് പറഞ്ഞുകൊണ്ടേയിരിക്കും നമ്മൾ അതു ശ്രദ്ധിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്നും താരം പറയുന്നു.
Story Highlights: Nimisha about the bad experience she had to face.

കുറച്ച് ഫോ ർ പ്ലേ എടുക്കട്ടെ എന്ന് ചോദിച്ചു, എന്നാൽ അത് എന്റെ പ്രശ്നമല്ല – നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നിമിഷ.|Nimisha about the bad experience she had to face.

Most Popular

To Top