Entertainment

ഒരു തോർത്ത് എങ്കിലും താടാ..! ചെമ്പിലകൾക്ക് ഇടയിൽ നിന്നും പാമ്പിനെ ഭയന്ന്. നിമിഷ(ഫോട്ടോസ്)

ഫോട്ടോഷൂട്ടുകൾ എന്നാൽ അത് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ടുകളിലൂടെ മാത്രം ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഇത്തരം താരങ്ങൾ ആണെന്ന് പറയുന്നതാണ് സത്യം.

അത്തരത്തിൽ ശ്രദ്ധ നേടിയ താരമാണ് നിമിഷ ബിജോ. നിമിഷ ഒരു ബ്ലോഗർ കൂടിയാണ്. അതോടൊപ്പം ഡാൻസ്, മോഡൽ എന്നീ നിലകളിലെല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

മോഡലായ ഗൗരി തോമസിനോട് ഒപ്പമുള്ള ചിത്രങ്ങൾ ആണ് കൂടുതലും ശ്രദ്ധ നേടിയിട്ടുള്ളത്.. കൂടുതലും ഗ്ലാമർ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരും ഉണ്ടാവാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരാധകർക്ക് മുൻപിലേക്ക് പുതിയ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടും അതിനു താരം നൽകിയ ക്യാപ്ഷനും ആണ് ശ്രദ്ധനേടുന്നത്. ചെമ്പിലകൾക്ക് ഇടയിൽ നിന്നും ഉള്ള ഒരു പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രെദ്ധ നേടുന്നത്. എടാ തെണ്ടീ ഒരു തോർത്ത് എങ്കിലും താടാ, ചെമ്പിലയുടെ ഇടയിൽ വല്ല പാമ്പും കാണും.

ആരെങ്കിലും ഹെൽപ്പ് ചെയ്യുമോ എന്ന് ചോദിച്ചുകൊണ്ടാണ് ഈ ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ ചില കമന്റുകൾ ചിത്രത്തിന് വരുന്നുണ്ട്. പരിഹാസ കമ്മന്റുമായി എത്തുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് നിമിഷ നൽകാറുള്ളത്.

അടുത്ത കാലത്ത് നിമിഷയുടെ ഒരു ഇൻസ്റ്റഗ്രാം റീലും വൈറലായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ ആരാധകരോട് സംസാരിക്കുവാൻ വേണ്ടി ഇടയ്ക്ക് ലൈവ് ഓപ്ഷനിൽ താരം എത്താറുണ്ട്.

Nimisha Bijo

Nimisha Bijo

Nimisha Bijo

Nimisha Bijo

Nimisha Bijo

Nimisha Bijo

Nimisha Bijo

Nimisha Bijo

Most Popular

To Top