തൻറെ ഭാര്യയെ തന്നിൽ നിന്നും വേർപെടുത്തിയ ദിലീപിനെ ജയിലിലടയ്ക്കാൻ നിഷാൽ രംഗത്ത് എത്തും, പല്ലിശേരി.

തൻറെ ഭാര്യയെ തന്നിൽ നിന്നും വേർപെടുത്തിയ ദിലീപിനെ ജയിലിലടയ്ക്കാൻ നിഷാൽ രംഗത്ത് എത്തും, പല്ലിശേരി.

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ കുരിക്കിലാക്കിയ ഓരോ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ എല്ലാം ഒരു ടീസർ മാത്രമാണെന്ന് യഥാർത്ഥത്തിൽ എന്തൊക്കെയാണ് നടന്നത് എന്ന് ഇനിയും പൊതുജനങ്ങൾ അറിയാൻ ഇരിക്കുന്നതേയുള്ളൂ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാറിന്റെ പുറകെ പലരും ദിലീപിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോൾ കാവ്യാമാധവനെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര നടിയെ ആക്രമിച്ച കേസിൽ ഒരു നിർണായക തെളിവായി എത്തുമെന്ന് സൂചനയുമായി എത്തിയിരിക്കുകയാണ് പല്ലിശ്ശേരി.

തന്റെ യൂട്യൂബ് ചാനലിലൂടെ പലപ്പോഴും പല്ലിശ്ശേരി ദിലീപിനും കാവ്യയ്ക്കും എതിരായുള്ള പല ആരോപണങ്ങളെ നടത്താറുണ്ട്. അത്തരത്തിലൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കേസിൽ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തുവാൻ സാധിക്കുന്ന ആളാണ് നിഷാൽ ചന്ദ്ര എന്നും അദ്ദേഹം പറയുന്നു.ദിലീപിനും കാവ്യയ്ക്കും എതിരെ വെളിപ്പെടുത്തലുമായി നിഷാൽ വരും എന്നുള്ളത് ഉറപ്പാണ് എന്നുമൊക്കെയാണ് അദ്ദേഹം പറയുന്നത്. കാവ്യയുടെ ജീവിതത്തിലും ദാമ്പത്യത്തിലും സംഭവിച്ച കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ ആയിരുന്നു അദ്ദേഹം എഴുതി വിടുന്നത്.

പല്ലിശ്ശേരിയുടെ വാക്കുകളിൽ നിന്നാണ് ദിലീപിൻറെ ക്രൂരമുഖം കൂടുതലാളുകളും തിരിച്ചറിഞ്ഞത് പല്ലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെയാണ്, തന്നെയും കുടുംബത്തെയും അപമാനിച്ച, തൻറെ ഭാര്യയെ തന്നിൽ നിന്നും വേർപെടുത്തിയ ദിലീപിനെ ജയിലിലടയ്ക്കാൻ ഉള്ള ലക്ഷ്യം മാത്രമാണ് ഇപ്പോൾ നിഷാലിനും കുടുംബത്തിനും ഉള്ളത്. അതിനുള്ള കാരണങ്ങൾ നിരവധിയാണ്. കാവ്യയുടെ മുൻ കാല ജീവിതം അയാൾക്ക് ബാധകമായിരുന്നില്ല. തന്നെ വിവാഹം കഴിച്ചതിനു ശേഷം കാവ്യ എങ്ങനെയായിരുന്നുവെന്ന് മാത്രമായിരുന്നു നിശാൽ നോക്കിയത്. എന്നാൽ അതിനും ദിലീപ് തടയുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top