Entertainment

ബോഡി ഷെയ്മിങ് വഴിക്ക് നടക്കട്ടെ. നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്ന്.|Nivin Pauly opens up about body shaming|

ബോഡി ഷെയ്മിങ് വഴിക്ക് നടക്കട്ടെ. നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്ന്.|Nivin Pauly opens up about body shaming|

യുവ താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു നടനാണ് നിവിൻ പൊളി. ആസിഫ് അലി,നിവിൻ പോളി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ഒരു ടൈം ട്രാവലർ ഫാന്റസി ആണ് ചിത്രത്തിന് പ്രമേയമാകുന്നത്. ചിത്രത്തിൽ ആസിഫ് അലി നിവിൻ പോളിയും ആണ് പ്രധാന വേഷത്തിലെത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് തനിക്ക് നേരെ സാമൂഹികമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനോട്‌ ഇപ്പോൾ പ്രതികരിക്കുകയാണ് നിവിൻ പോളി.

ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ എന്നും കഥാപാത്രം ആവശ്യപ്പെടുന്നതുപോലെ ശരീരം വരുമെന്നും ബാക്കി തന്റെ ഇഷ്ടമാണല്ലോ എങ്ങനെ ഇരിക്കണം എന്നതുമാണ് നിവിൻ പോളി പറഞ്ഞത്. ബോഡി ഷെയ്മിങ് വഴിക്ക് നടക്കട്ടെ. നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന്. അത് തീരുമാനിക്കുന്നത് നമ്മൾ അല്ലേ.? ചെയ്യുന്ന കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നതുപോലെ എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകളിൽ എത്തിയിരുന്നത് ഫിറ്റ്നസ് ഡിമാൻഡ് ചെയ്യുന്ന സിനിമകളായിരുന്നില്ല. പക്ഷേ ഇനി വരുന്ന ചിത്രങ്ങൾ പിന്നീട് ഡിമാൻഡ് ചെയ്യുന്ന ചിത്രങ്ങളാണ്.

അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇനിയങ്ങോട്ട്. മാധ്യമങ്ങൾ നടക്കുന്ന ബോഡി ഷെയ്മിങ് എങ്ങനെ മറികടക്കുമെന്ന് ചോദ്യത്തിന് ആയിരുന്നു ഇത്തരത്തിൽ ഒരു മറുപടി നൽകിയത്. അതു വെള്ളത്തിലിട്ട കടല പോലെ ആയല്ലോ. വീപ്പക്കുറ്റി പോലെയുണ്ട്, തുടങ്ങി ബോഡി ഷെമിങ് നിരവധിയായിരുന്നു. ഇപ്പോൾ നിവിൻ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളിക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടാവുന്നത്. പിന്നീട് 1983 ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ ആ സ്ഥാനം ഉറപ്പിച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളും എബ്രിഡ് ഷൈന് ഒപ്പമെത്തിയ ചിത്രങ്ങളാണ്..ഈ രണ്ട് ചിത്രങ്ങൾക്കും ശേഷമാണ് മഹാവീർ എന്ന ചിത്രത്തിൽ വീണ്ടും എബ്രിഡ് ഷൈൻ ഒപ്പം നിവിൻ എത്തുന്നത്.

അതേസമയം നിവിൻ പോളി വീണ്ടും ബിജു ആകുന്നു എന്ന ഒരു വാർത്തയും പുറത്ത് വന്നിട്ടുണ്ടായിരുന്നു. അണിയറ പ്രവർത്തകർ തന്നെ ആയിരുന്നു ഇത്തരത്തിലൊരു വാർത്ത പുറത്ത് വിട്ടത്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആളുകൾ ആയിരുന്നു ഇപ്പോൾ നിവിൻപോളിയുടെ ഈ ഒരു മറുപടി പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ബോഡി ഷെയ്മിങ് നടത്തുന്ന ഘട്ടത്തിൽ ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത് എന്നാണ് കൂടുതൽ ആളുകളും പറയുന്നത്.
Story Highlights:Nivin Pauly opens up about body shaming

To Top
$(".comment-click-14775").on("click", function(){ $(".com-click-id-14775").show(); $(".disqus-thread-14775").show(); $(".com-but-14775").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });