ഈശ്വരാ ഈ നടനെന്തുപറ്റി.? മലയാളത്തിലെ പ്രമുഖ നടന്റെ മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.|Nivin Pauly with weight gain|

ഈശ്വരാ ഈ നടനെന്തുപറ്റി.? മലയാളത്തിലെ പ്രമുഖ നടന്റെ മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.|Nivin Pauly with weight gain|

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് നിവിൻ പോളി. വമ്പൻ ആരാധകനിരയാണ് നിവിന് സ്വന്തമായുള്ളത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവിൻ കൂടുതലും ശ്രദ്ധ നേടുന്നതും ഒരു സൂപ്പർ നായക വേഷത്തിലേക്ക് എത്തുന്നതും പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രേമം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതും ആയിരുന്നു. ഇപ്പോൾ താരത്തിന് പുതിയ ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇത് നിവിൻ പോളി ആണെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ചിത്രമാണ്. താരത്തിന് എന്ത് സംഭവിച്ചുവെന്ന് പോലും ആളുകൾ ചോദിക്കുന്നുണ്ട്. കാരണം വളരെയധികം തടി കൂടിയ ഒരു അവസ്ഥയിലാണ് നടനെ കാണാൻ സാധിക്കുന്നത്. തടി വെച്ച് ഒരു പ്രത്യേക ലുക്കിലുള്ള നിവിൻ പോളിയെ കണ്ടുകൊണ്ട് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. നിവിൻ തന്നെ ആണോ എന്നാണ്. ഇതിനു മുൻപ് മറഡോണ എന്ന ചിത്രത്തിന്റെ ഭാഗമായി നിവിൻ പോളി ഭാരം വർദ്ധിപ്പിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. എന്നാൽ അതിലും വ്യത്യസ്തമായ ഒരു ലുക്കിലാണ് ഇപ്പോൾ നിവിൻ പോളി എത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രം കണ്ടിട്ട് ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. തുറമുഖം എന്ന ചിത്രമാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രം.

നിവിൻ പോളിയുടെതായി ഇറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ തയ്യാറായിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഏത് ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ മേക്കോവർ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ചിത്രത്തിനു താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നിവിന് തന്നെയാണോന്ന്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസനോടൊപ്പം നിവിൻ പോളിയുടെ ഹിറ്റ് ചിത്രങ്ങളെല്ലാം തന്നെ അറിയപ്പെടുന്നത്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളെല്ലാം വിനീത് ശ്രീനിവാസൻ നിവിൻ പോളി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളാണ്.പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു കോമ്പിനേഷൻ കൂട്ടുകെട്ടാണ് ഇരുവരുടെയും.
Story Highlights:Nivin Pauly with weight gain