ബോളിവുഡിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് സാറ അലിഖാൻ. സൈഫ് അലി ഖാൻറെ മകൾ കൂടി ആയതുകൊണ്ട് സാറ അലിഖാന് ആരാധകരേറെയാണ്. സഹായിയെ പൂളിലേക്ക് തള്ളിയിട്ട് സാറയുടെ പ്രാങ്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായി കൊണ്ടിരിക്കുന്നത്..

സഹായി ആയ ജാരുവിനെ വെള്ളത്തിലേക്ക് പിടിച്ച് തള്ളുന്നതാണ് കണ്ടത്. എന്നാൽ താരത്തിന്റെ വീഡിയോയ്ക്ക് എതിരെ നിരവധി ആളുകൾ രംഗത്തെത്തി. സിമ്മിംഗ് പൂളിൽ ആരിൽ നിന്ന് തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ നടി വെള്ളത്തിലേക്ക് തള്ളി ഇടുന്നതാണ് വീഡിയോയിലുള്ളത്. സാറയ്ക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എന്ന വ്യാജേന സഹായിയായ ജാരുവിനെ ചേർത്തു പിടിച്ച് താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ഭയക്കുന്നതും കൈകാലിട്ടടിക്കാൻ തുടങ്ങുന്നത്, അത് കണ്ടതോടെ കൂടെ ചാടി സാറ അവരെ ചേർത്ത് പിടിച്ച് പൊട്ടിച്ചിരിക്കുകയാണ്.

അവരെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും സോഷ്യൽ മീഡിയ നടിക്ക് എതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനെ തമാശയായി കാണാൻ പാടില്ലെന്നും അവർക്ക് എന്തെങ്കിലും സമ്മതിച്ചാൽ സമാധാനം പറയുമോ എന്ന്. എങ്ങനെ പോകുന്നുണ്ട് കമൻറുകൾ. ധനുഷ് അക്ഷയാകുമാർ പുതിയ ചിത്രമാണ് താരത്തിന്റെതായി ഇറങ്ങിയ ചിത്രം. നിരവധി ആരാധകരുള്ള സാറയുടെ ഒരു പ്രവർത്തി ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തത് ആണ്.

എന്തൊക്കെയാണെങ്കിലും ഇത് ന്യായീകരിക്കാൻ സാധിക്കാത്തത് ആണെന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുള്ള വ്യക്തി കൂടിയാണ് സാറ അലിഖാൻ അച്ഛൻറെയും അമ്മയുടെയും വിവാഹമോചനത്തെ പറ്റി ചോദിച്ചപ്പോൾ താരം പറഞ്ഞത് പരസ്പരം ഒത്തുപോകാൻ സാധിക്കുന്നില്ലെങ്കിൽ വിവാഹമോചനം തന്നെ ആണ് നല്ലത് എന്നായിരുന്നു.തൻറെ നിലപാടുകൾ ശക്തമായി പറയുന്ന ഒരു വ്യക്തി കൂടിയാണ് സാറ.