Entertainment

ആരാധകന്റെ ചോദ്യത്തിൽ ഞെട്ടി ഒമർ ലുലു. താരം നൽകിയ മറുപടി കേട്ടോ.

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെ സജീവമായ ഒരു സംവിധായകനാണ് ഒമർ ലുലു.

പലപ്പോഴും പല വിമർശനാത്മകമായ വാക്കുകളിലൂടെ സോഷ്യൽ മീഡിയയുടെ ആക്രമണത്തിനിരയായി മാറുകയും ചെയ്യാറുണ്ട് ഒമർ ലുലു. ചില കാര്യങ്ങളിൽ തന്റെ നിലപാടുകൾ ഒമർ ലുലു അറിയിക്കുന്നത് കൊണ്ട്തന്നെ അദ്ദേഹത്തിന് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വലിയ തോതിൽ സൈബർ ആക്രമണം നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഒമർ ലുലു പങ്കുവച്ച ഒരു ചിത്രവും അതിന് താരം നൽകിയ ക്യാപ്ഷനും ശ്രദ്ധനേടുന്നത് ആണ്.

അതോടൊപ്പം തന്നെ അതിനു താഴെ ഒരു ആരാധകൻ ഇട്ട കമന്റ് വൈറൽ ആയി മാറിയിട്ടുണ്ട്.” നല്ല സമയത്തിന്റെ പണിപ്പുരയിൽ” എന്നു പറഞ്ഞുകൊണ്ടാണ് ഒരു നായികയോടൊപ്പം ഉള്ള ചിത്രം ഒമർ ലുലു സാമൂഹിക മാധ്യമങ്ങളിൽ ഒരു ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെ സജീവമായ ഒരു സംവിധായകനാണ് ഒമർ ലുലു. പലപ്പോഴും പല വിമർശനാത്മകമായ വാക്കുകളിലൂടെ സോഷ്യൽ മീഡിയയുടെ സൈബർ ബുള്ളിങ്ങിന്റെ ഇര ആയി മാറുകയും ചെയ്യാറുണ്ട്.

ഒമർലുലു ചില കാര്യങ്ങളിൽ തന്റെ നിലപാടുകൾ അറിയിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വലിയ തോതിൽ ആണ് സൈബർ ആക്രമണം നേരിടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ ഒമർലുലു പങ്കുവച്ച ഒരു ചിത്രവും അതിന് താരം നൽകിയ ക്യാപഷനും ശ്രദ്ധനേടുന്നത്. അതോടൊപ്പം തന്നെ അതിനു താഴെ ഒരു ആരാധകൻ ഇട്ട് കമന്റ് വൈറൽ ആയി മാറിയിട്ടുണ്ട്. നല്ല സമയത്തിന്റെ പണിപ്പുരയിൽ എന്നു പറഞ്ഞുകൊണ്ടാണ് ഒരു നായികയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചതിന് താഴെ ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെയാണ്. ഇതുപോലെ പണി കഴിഞ്ഞ് ഒരുത്തൻ ഇപ്പോൾ ഏത് രാജ്യത്ത് ആണെന്ന് പോലും അറിയില്ല.

അതിന് രസകരമായ ഒരു മറുപടിയുമായി ഒമർ ലുലു എത്തി. മിസ്റ്റർ കൈത ഇത് വേറെ മാതിരി. അഷറഫ് കൈത കുളങ്ങര എന്നൊരാളായിരുന്നു ഇങ്ങനെ കമന്റ് ചെയ്തത്. അതുകൊണ്ടാണ് മിസ്റ്റർ കൈത എന്ന് സംബോധന ചെയ്തുകൊണ്ട് ഒമർ ഇങ്ങനെ ഒരു മറുപടി നൽകിയത്. വളരെ പെട്ടെന്ന് തന്നെ ഒമർ ലുലുവിന്റെ ഈ മറുപടി സോഷ്യൽ മാധ്യമ ഇടങ്ങളിലെല്ലാം തന്നെ വൈറൽ ആയി മാറിയിരുന്നു.

ഒരു തഗ് മറുപടിയാണ് ഒമർ ലുലു കൊടുത്തത് എന്നാണ് കൂടുതലാളുകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം കമന്റുകൾക്കെതിരെ ഒമർ ലുലു പ്രതികരിക്കാറുണ്ട്. അതെല്ലാം തന്നെ വാർത്തയായി മാറുകയും ചെയ്യാറുണ്ട്.ഒമർ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രത്തിനാണ് ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് .

Most Popular

To Top