മധുരരാജയിൽ മമ്മൂട്ടി അനുശ്രീയോടെ ഡബിൾ മീനിങ് അല്ലെ ചോദിക്കുന്നത്.? തുറന്നടിച്ചു ഒമർ ലുലു |Omar Lulu talkes about Mammootty asking for double meaning in Maduraaja?

മധുരരാജയിൽ മമ്മൂട്ടി അനുശ്രീയോടെ ഡബിൾ മീനിങ് അല്ലെ ചോദിക്കുന്നത്.? തുറന്നടിച്ചു ഒമർ ലുലു |Omar Lulu talkes about Mammootty asking for double meaning in Maduraaja?

ഒമർ ലുലു ഉരുക്കിയ നല്ല സമയം എന്ന സിനിമയ്ക്ക് വലിയ തോതിലുള്ള വിമർശനങ്ങളാണ് എവിടെ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചിത്രം വലിയതോതിൽ തന്നെ ലഹരി ഉപയോഗത്തെ പ്രോത്സാഹപെടുത്തി എന്ന താരത്തിലാണ്. ഇപ്പോൾ ചിത്രം തീയേറ്ററുകളിൽ നിന്ന് പോലും പിൻവലിക്കേണ്ട അവസ്ഥ വന്നിരുന്നത്. ചെറിയ മുടക്ക് മുതൽ സിനിമ ചെയ്ത ലാഭം കൊയ്യുന്ന ഒരു സംവിധായകൻ എന്ന പേരിലാണ് ഒമര്‍ ലുലു പൊതുവേ അറിയപ്പെടാറുള്ളത്. പുതുമുഖങ്ങളെ വച്ചാണ് അദ്ദേഹം കൂടുതലും സിനിമകൾ ചെയ്യാറുള്ളതും. ഇപ്പോൾ മലയാളത്തിലെ ചില താരങ്ങളെ കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മമ്മൂക്കയെ പോലുള്ള ഒരു ആർട്ടിസ്റ്റിനെ കിട്ടിയിട്ട് മുടക്ക് മുതൽ കിട്ടിയില്ലെങ്കിൽ അയാൾ ഒരു പൂർണ്ണ പരാജയമാണ് എന്ന് ഞാൻ പറയും എന്നാണ് പറയുന്നത്. കാരണം ഞാൻ ഒരു ആർട്ടിസ്റ്റ് ഇല്ലാതെയാണ് സിനിമ ചെയ്യുന്നത്. മമ്മൂട്ടിയെ പോലൊരു ആർട്ടിസ്റ്റിനെ കിട്ടിയിട്ട് ക്രൗഡിനെ പമ്പ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അത് ചർച്ച ചെയ്യേണ്ട കാര്യം പോലും ഉണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. എനിക്കൊരു വലിയ താരത്തെ കിട്ടിയാൽ ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ സാധിക്കും. അങ്ങനെ വന്നാലും ആദ്യദിവസം തന്നെ എനിക്ക് മുടക്കിയ പണം കിട്ടും. എനിക്കൊരാളുടെയും പുറകെ നടക്കാൻ പറ്റില്ല. മമ്മൂക്കയുടെ പുറകെ നടക്കുക എന്നത് കുറെ പ്രോസസ് ആണ്.

ടീച്ചേഴ്സിനോടുള്ള കുട്ടികളുടെ പ്രണയത്തെക്കുറിച്ച് ഒക്കെയും ഒമര്‍ ലുലു സംസാരിക്കുന്നുണ്ട്. മധുരരാജയിലും സീനിയേഴ്സിലും ഒക്കെ ഡബിൾ മീനിങ് എന്താണ് ചോദിക്കുന്നത്. അതോടൊപ്പം മധുരരാജയിൽ മമ്മൂട്ടി അനുശ്രീയോടെ എന്താണ് ചോദിക്കുന്നത്. നമുക്ക് രണ്ടാൾക്കും ഒരു ജെട്ടി യൂസ് ചെയ്തു കൂടെ എന്ന്. അത് ഡബിൾ മീനിങ് അല്ലേ എന്നും ചോദിക്കുന്നുണ്ട്. എന്റെ സിനിമയിൽ മാത്രമല്ല ആദ്യമായി ഡബിൾ മീനിങ് ഉപയോഗിച്ചത് എന്നും ദിലീപേട്ടന്റെ എത്ര പടങ്ങളിൽ ഉണ്ട് എന്ന് ഒക്കെയാണ് ചോദിക്കുന്നത്.
Story Highlights: Omar Lulu talkes about Mammootty asking for double meaning in Maduraaja?