Entertainment

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് അയാളെന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തി തനിക്കുണ്ടായ ദുരനുഭവം കുറിച്ച് തുറന്ന് പറഞ്ഞ് പത്മപ്രിയ.|Padmapriya talks about her bad experience.

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് അയാളെന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തി തനിക്കുണ്ടായ ദുരനുഭവം കുറിച്ച് തുറന്ന് പറഞ്ഞ് പത്മപ്രിയ.|Padmapriya talks about her bad experience.

നായികമാർക്കിടയിൽ ശക്തമായ നിലപാടുകൾ പറയുന്നവർ വളരെ കുറവാണ് എന്നതാണ് സത്യം. പ്രത്യേകിച്ച് മലയാള സിനിമയിൽ. അത്തരത്തിൽ മുൻപിൽ നിൽക്കുന്ന ഒരു നടിയാണ് പത്മപ്രിയ. തെലുങ്ക് നായിക ആണെങ്കിലും മലയാളിത്വം തുളുമ്പി നിൽക്കുന്ന മുഖമാണ് പത്മപ്രിയയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത്. സിനിമാലോകത്തെ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും പലതവണയായി പത്മപ്രിയ നടത്തിയിട്ടുണ്ട്. സിനിമയിൽ പല നായികമാരും അനുഭവിക്കുന്ന ദുരനുഭവങ്ങളെ കുറിച്ചൊക്കെ വ്യക്തമായി പത്മപ്രിയ പറഞ്ഞിട്ടുണ്ട്.കിടക്ക പങ്കിടുക ആണെങ്കിൽ അവസരങ്ങൾ നിരവധി ലഭിക്കുമെന്നും എന്നാൽ തനിക്കെതിന് താല്പര്യമില്ല എന്നൊക്കെയായിരുന്നു പത്മപ്രിയ പറഞ്ഞിരുന്നത്. ഇപ്പോഴിതാ 12 വയസ്സുള്ളപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു വേദനിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് പത്മപ്രിയ തുറന്നു പറയുകയാണ്.

പന്ത്രണ്ടാമത്തെ വയസ്സിൽ തനിക്കുനേരെ ഉണ്ടായിരുന്നു ലൈം ഗി ക അതിക്രമത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഹൈദരാബാദിലായിരുന്നു എന്റെ ബാല്യകാലം ഒക്കെ. ആ സമയത്ത് ഒരു ട്യൂഷന് പോകുമ്പോഴാണ് വഴി ചോദിച്ച് ഒരാൾ തന്റെ അരികിലേക്ക് വരുന്നത്. വഴി പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് അയാളെന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തിയിട്ട് പെട്ടെന്നയാൾ ഓടിപ്പോയി. അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. എനിക്ക് കേവലം 12 വയസ്സ് മാത്രമായിരുന്നു ഉണ്ടായത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് തിരിച്ചറിയാനുള്ള പ്രായമോ ബോധമോ ഒന്നും തന്നെയെനിക്ക് ഉണ്ടായിരുന്നില്ല. ഇന്ന് ചിന്തിക്കുമ്പോൾ അവസ്ഥ എത്ര ഭീകരമായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. വല്ലാത്തൊരു ഭയം തോന്നുകയാണ് എനിക്ക്. സിനിമയിൽ ഒരിക്കലും മോശം അനുഭവം ഉണ്ടാകാൻ താനൊരിക്കലും അവസരം ഉണ്ടാക്കിയിട്ടില്ല. കിടക്ക പങ്കിടാൻ മടിയുള്ളതുകൊണ്ടായിരിക്കാം തനിക്ക് ചിലപ്പോൾ അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടത്. തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ താൻ അഭിനയിക്കു എന്ന് ആളുകൾക്കും അറിയാം.

അഭിനയം അല്ലാതെ തന്നിൽ നിന്നും ഒരു ചുംബനം പോലും കിട്ടില്ല എന്ന് അവർക്ക് ഉറപ്പാണ്. മറ്റു നടിമാർ പലതരത്തിലുള്ള മോശം അനുഭവങ്ങൾ ആകാറുണ്ട്. നേരിട്ടും അല്ലാതെയും ഒക്കെ നടിമാരുടെ നിതംബത്തിൽ തഴുകി കടന്നു പോകുന്നവർ ചിലരാണ്. ചിലർ അപ്രതീക്ഷിതമായി തോളിൽ കൈയിട്ട് സംസാരിക്കുന്തും കണ്ടിട്ടുണ്ട്. മറ്റ് ചിലരാവട്ടെ വൃത്തികെട്ട മെസ്സേജുകൾ ആണ് പങ്കുവയ്ക്കുന്നത് .
Story Highlights:Padmapriya talks about her bad experience.

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് അയാളെന്റെ നെഞ്ചിൽ പിടിച്ചു ഞെരിച്ചമർത്തി തനിക്കുണ്ടായ ദുരനുഭവം കുറിച്ച് തുറന്ന് പറഞ്ഞ് പത്മപ്രിയ.|Padmapriya talks about her bad experience.

Most Popular

To Top