ക്യൂട്ട് ആയി സ്റ്റൈലിഷ് ലുക്കിൽ സുപ്രിയയുടെ ചിത്രങ്ങൾ. താരത്തിന്റെ ഡ്രസിങ് സെൻസ് അപാരമാണെന്ന് പ്രേക്ഷകർ.| Pictures of Supriya looking cute and stylish.

ക്യൂട്ട് ആയി സ്റ്റൈലിഷ് ലുക്കിൽ സുപ്രിയയുടെ ചിത്രങ്ങൾ. താരത്തിന്റെ ഡ്രസിങ് സെൻസ് അപാരമാണെന്ന് പ്രേക്ഷകർ.| Pictures of Supriya looking cute and stylish.

പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ സ്വന്തമായി സിനിമയിൽ ഇടം നേടിയ താരമാണ്. പൃഥ്വിരാജിനേ പോലെ തന്നെ നിരവധി ആരാധകർ സ്വന്തമായുള്ള താരമാണ് സുപ്രിയ മേനോനും. പ്രിഥ്വിരാജിനൊപ്പം തന്നെ നിലപാടുകളുള്ള ഒരു പെൺകുട്ടി എന്ന നിലയിലാണ് സുപ്രിയ പലപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം നേടിയിട്ടുള്ളത്. സുപ്രിയയുടെ വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്. ഇപ്പോൾ വളരെ ക്യൂട്ട് ലുക്കിലുള്ള സുപ്രിയയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു പരിപാടിയിലെത്തിയ ചിത്രങ്ങളാണ് സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

എന്തൊരു ക്യൂട്ട് ലുക്കിലാണ് സുപ്രീയ എത്തിയിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ പറയുന്നത്. വിവാഹത്തിനു മുൻപ് ബിബിസി പോലൊരു ചാനലിൽ ജോലി ചെയ്ത പെൺകുട്ടി ആയതു കൊണ്ട് തന്നെ ഓരോ കാര്യങ്ങളും സുപ്രീയ സമീപിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഇപ്പോൾ സിനിമയിൽ ചുവടുറപ്പിച്ചു എങ്കിലും അക്കാര്യത്തിലും സുപ്രിയയുടെതായ ചില പൊടിക്കൈകൾ ഉണ്ട്. പരിപാടിയിലെത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എപ്പോഴും പ്രേക്ഷകർക്കിടയിൽ ആരാധന ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഇത്. ഒട്ടും മോശമല്ലാത്ത എന്നാൽ മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങളാണ് സുപ്രിയ ധരിക്കാറുള്ളത് പൊതുവേദിയിലും. സുപ്രിയയുടെ വസ്ത്രങ്ങൾക്ക് ആരാധകർ നിരവധിയാണ്. സുപ്രിയ ധരിച്ചിരിക്കുന്ന ഒരു ഗൗൺ നേടുന്നുണ്ട്.

ഇത്രയും നന്നായി വസ്ത്രം ധരിക്കുന്ന ഒരാളെ കണ്ടിട്ടില്ല. എത്ര മനോഹരമായാണ് സുപ്രിയ ഓരോ ചിത്രങ്ങളിലും വസ്ത്രം ധരിക്കുന്നത്. നാടൻ വസ്ത്രം ആണെങ്കിലും മോഡേൺ വസ്ത്രം ആണെങ്കിലും സഭ്യമായ രീതിയിൽ ആണ് സുപ്രിയ ധരിക്കുന്നത് എന്ന തരത്തിലാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സുപ്രിയയുടെ പുതിയ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സുപ്രിയയുടെ ചിത്രങ്ങൾക്കും ആരാധകർ നിരവധിയായിരുന്നു. ഈ ചടങ്ങിൽ പ്രിഥ്വിരാജപ്പം ഇല്ലാതെ സുപ്രീയ ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. സുപ്രീയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കു വച്ചത്.
Story Highlights:Pictures of Supriya looking cute and stylish.