സിംപിൾ ആൻഡ് ഹംബിൾ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു പൂർണ്ണിമ.

സിംപിൾ ആൻഡ് ഹംബിൾ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു പൂർണ്ണിമ.


ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു പൂർണിമ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെ വളരെ പെട്ടെന്ന് തന്നെ തിളങ്ങിയ താളമായിരുന്നു പൂർണിമ എന്ന് പറയുന്നതാണ് സത്യം.നിരവധി ആരാധകരായിരുന്നു പൂർണിമയ്ക്ക് ഉണ്ടായിരുന്നത്. പിന്നീട് ബിഗ്സക്രീനിലേക്ക് എത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്തും ആയുള്ള പ്രേമവും തുടർന്നുള്ള വിവാഹവും ഒക്കെ. ഇന്ദ്രജിത്തും ആയി വിവാഹിതയായതിനു ശേഷം തൻറെ കുടുംബ ജീവിതവുമായി തിരക്കിലാണ് താരം എന്ന് പറയുന്നതായിരിക്കും സത്യം.


എന്നാൽ വെറുതെയങ്ങ് വീട്ടിലിരിക്കാൻ ഒന്നും താരം തയ്യാറായിരുന്നില്ല. പ്രാണ എന്ന ഫാഷൻ ബോട്ടിക്ക് ആയി തിരക്കിലാണ് താരം. സ്വന്തം ഡിസൈനിങ്ങിൽ ഫാഷനിൽ വ്യത്യസ്ത കൊണ്ടുവരുവാൻ എന്നും പൂർണിമ ശ്രെമിക്കാറുണ്ട്. അതിനുള്ള ഒരു മികച്ച ഉദാഹരണം തന്നെയായിരുന്നു പൂർണിമയുടെ പല വേഷങ്ങളും. അത്‌ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. പൂർണ്ണിമയുടെ ഫാഷനും ഹെയർ സ്റ്റൈൽ പോലും തൻറെതായ ഒരു വ്യക്തിത്വം ഉണ്ടാക്കുവാൻ പൂർണിമ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പൂർണിമ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വ്യത്യസ്ത ഔട്ട്‌ഫിറ്റിൽ ഉള്ള വേഷത്തിൽ അതിസുന്ദരിയായ ആണ് പൂർണ്ണിമ എത്തിയത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. സിംപിൾ ആൻഡ് ഹംബിൾ ലുക്കിൽ അതിസുന്ദരിയായ പൂർണിമയെ കാണാൻ സാധിക്കുന്നുണ്ട്. നാൽപതുകളിലും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. നിമിഷ നേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ വൈറലായി മാറിയത്.


നാൽപതുകളിൽ നിൽക്കുന്ന പൂർണിമയ്ക്ക് സൗന്ദര്യത്തിന് ഇപ്പോഴും ഒട്ടും കുറവില്ല എന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ഈ ചിത്രങ്ങൾ വൈറലായി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പൂർണിമ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കാറുള്ള തും.

Leave a Comment