മനം മയക്കുന്ന സൗന്ദര്യത്തിൽ പൂർണ്ണിമ്മ..! 40 കളിൽ നിൽക്കുന്ന പൂർണിമ ഇപ്പോഴും എത്ര സുന്ദരിയാണ് എന്ന് പ്രേക്ഷകർ |Poornnima Indrajith new photoshoot images

സീരിയലിലും സിനിമയിലും എല്ലാം ഒരേപോലെ തിളങ്ങിയിട്ടുള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നിരവധി ആരാധകരെയും വളരെ ചെറിയ സമയം കൊണ്ട് തന്നെ പൂർണിമ സ്വന്തമാക്കി എന്നതാണ് സത്യം. വിവാഹശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാതെ തന്റെ പ്രിയപ്പെട്ട പാഷന് പിന്നാലെ ആയിരുന്നു പൂർണിമ എത്തിയിരുന്നത്. പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക്ക് ആണ് താരം തുടങ്ങിയിരിക്കുന്നത്. ഇതുമായി താരം തിരക്കിലുമാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് പൂർണിമ. പൂർണിമയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ പൂർണിമയുടെ പുതിയ വിശേഷങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞദിവസം പൂർണിമ പങ്ക് വെച്ച പുതിയ ചിത്രങ്ങൾ കണ്ട് അമ്പരിന്നിരക്കുകയാണ് പ്രേക്ഷകർ.

40 കളിൽ നിൽക്കുന്ന പൂർണിമ ഇപ്പോഴും അതീവ സുന്ദരിയായാണ് ചിത്രങ്ങളിൽ കാണാൻ സാധിച്ചിരിക്കുന്നത്. താരം എത്ര മനോഹരിയാണ് എന്നാണ് പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ചുവപ്പും വെള്ളയും ഇടകലർന്ന ഒരു സാരിയിലായിരുന്നു താരത്തെ കാണാൻ സാധിച്ചിരുന്നത്. ഈ ചിത്രങ്ങൾ ക്രിസ്മസ് സ്പെഷ്യൽ ആണോ എന്നാണ് പ്രേക്ഷകർ ചോദിച്ചിരുന്നത്. ഈ ചിത്രങ്ങളിലൊക്കെ താരത്തെ അതിസുന്ദരിയായി തോന്നുന്നുവെന്നും പ്രേക്ഷകർ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ലേഡി മമ്മൂട്ടി ആണോ എന്ന് തരത്തിൽ ആയിരുന്നു മറ്റു ചിലർ കമന്റുകൾ ചെയ്തിരുന്നത്.

താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. സിനിമയിലും സീരിയലിലും ഒക്കെ സജീവമായി നിൽക്കുന്ന കാലത്തായിരുന്നു താരം ഇന്ദ്രജിത്തിന്റെ ഭാര്യയായി മാറുന്നത്. പിന്നീട് കുടുംബ ജീവിതത്തിലേക്ക് ചേക്കേറിയ ഒരു കുടുംബിനിയായി മാറിയെങ്കിലും വെറുതെ വീട്ടിൽ ഇരിക്കാൻ താരം തയ്യാറായിരുന്നില്ല. തന്റെ പാഷൻ ഒപ്പം സഞ്ചരിച്ച പുതിയൊരു സംരംഭവുമായി ആണ് താരം പുറത്തേക്ക് വന്നത്.Story Highlights: Poornnima Indrajith new photoshoot images