Entertainment

അടുത്ത സൂപ്പർസ്റ്റാർ ഫഹദ് ഫാസിൽ തന്നെ..!മലയൻകുഞ്ഞിനെ എല്ലായിടത്തുനിന്നും പോസിറ്റീവ് പ്രതികരണം |Positive response to Malayankunji from all over|

അടുത്ത സൂപ്പർസ്റ്റാർ ഫഹദ് ഫാസിൽ തന്നെ..!മലയൻകുഞ്ഞിനെ എല്ലായിടത്തുനിന്നും പോസിറ്റീവ് പ്രതികരണം |Positive response to Malayankunji from all over|

ഫാസിൽ നിർമിച്ച് ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ് എന്ന ചിത്രം. നിരവധി പ്രത്യേകതകളുള്ള ഒരു ചിത്രമാണ് ഇത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. എല്ലാവർക്കും അറിയാവുന്ന വിഷയം ആയതു കൊണ്ടു തന്നെ ഈ ചിത്രം കാണാൻ വേണ്ടി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് തീയ്യേറ്ററുകളിൽ എത്തിയത്. ചിത്രം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നു ഇത് മലയാള സിനിമയ്ക്ക് ഒരു പൊൻതൂവൽ ആക്കാൻ സാധിക്കുന്ന സിനിമയാണെന്ന്. അസാധ്യമായ പ്രകടനം ആണ് ഫഹദ് ഫാസിൽ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്ന്.

എ ആർ റഹ്മാന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ചിത്രം. അതോടൊപ്പം വർഷങ്ങൾക്കുശേഷം ഫാസിൽ നിർമ്മാണ രംഗത്തേക്ക് വീണ്ടും ചുവടുവെയ്ക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേള നിർമാണരംഗത്ത് നിന്നുമെടുത്ത ഫാസിൽ ഇപ്പോൾ മലയൻകുഞ്ഞിലൂടെ നിർമാണ രംഗത്തേക്ക് വീണ്ടും ചുവട് വെച്ചിരിക്കുകയാണ്. ചിത്രത്തിൽ ജീവിക്കുകയായിരുന്നുവെന്ന് എല്ലാവരും ഒരേപോലെ പറയുന്നു. ഫസ്റ്റ് ഹാഫിന് ശേഷമാണ് ചിത്രം കൂടുതൽ മികച്ചതായി മാറിയിരിക്കുന്നത്. സെക്കൻഡ് ഹാഫ് മുഴുവൻ കൊണ്ടുപോകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് കണ്ടുകഴിഞ്ഞവർ ഒരേപോലെ പറയുന്നത്.

വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്. സമകാലിക പ്രസക്തിയും എല്ലാവരും അറിഞ്ഞ വിഷയവുമായതുകൊണ്ടുതന്നെ ഈ ചിത്രം കാണാൻ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് എന്നും, ആ പ്രതീക്ഷ ഒട്ടും തന്നെ തെറ്റിക്കാതെ ചിത്രം മുന്നോട്ടു കൊണ്ടുപോകാൻ ഫാസിലിന് സാധിച്ചിട്ടുണ്ട് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. സൂപ്പർസ്റ്റാർ ഫഹദ് ഫാസിൽ ആണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് തന്റെ കഴിവ് വീണ്ടും തെളിയിക്കുന്നു ഫഹദ് ചിത്രത്തിലൂടെ ഫഹദിനു സാധിച്ചു അഭിനയജീവിതത്തിൽ നല്ലൊരു കരിയർ ബ്രേക്ക് തന്നെ ഈ ഒരു ചിത്രത്തിന് സാധിക്കും എന്നാണ് എല്ലാവരും പറയുന്നത്.

ചിത്രം കണ്ട ഒരു ആരാധിക പറഞ്ഞത് നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവമാണ്. അത് കേവലം മലയാളികളിൽ മാത്രം ഒതുങ്ങി നിൽക്കാൻ പാടില്ല. ഓടിട്ടിയിൽ വീണ്ടും റിലീസ് ആവണം. ലോകമെമ്പാടുമുള്ളവർ ഈ അഭിനയം കാണണം. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവച്ചത്.
Story Highlights:Positive response to Malayankunji from all over

To Top
$(".comment-click-14930").on("click", function(){ $(".com-click-id-14930").show(); $(".disqus-thread-14930").show(); $(".com-but-14930").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });