തന്നെ കാണാനെത്തിയ ആരാധകരുടെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട മോഹൻലാൽ. ഇജ്ജാതി സിമ്പിൾ മനുഷ്യൻ.

തന്നെ കാണാനെത്തിയ ആരാധകരുടെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട മോഹൻലാൽ. ഇജ്ജാതി സിമ്പിൾ മനുഷ്യൻ.

നടൻ പ്രണവ് മോഹൻലാലിനോട് ഒരു പ്രത്യേകമായി ഇഷ്ടമാണ് ആരാധകർക്ക് എല്ലാം ഉള്ളത്. അച്ഛൻ മോഹൻലാലിനോട് ഉള്ള ഇഷ്ടം അതേപോലെതന്നെ മകനോടും ഉണ്ട്. ആഡംബര ജീവിതം ഇഷ്ടപ്പെടാത്ത നിരവധി ആരാധകരുള്ള ഒരു നടൻ തന്നെയാണ് പ്രണവ് മോഹൻലാൽ. എന്നും യാത്രകളെ സ്നേഹിച്ച പുതിയ പുതിയ സ്ഥലങ്ങളെ അടുത്തറിയാൻ ആഗ്രഹിച്ച നടനാണ് പ്രണവ് മോഹൻലാൽ. എന്നും ലാളിത്യത്തിന്റെ പ്രതീകമായി നിലനിന്ന ഒരു വ്യക്തിയെന്ന് തന്നെ അദ്ദേഹത്തെ വിളിക്കേണ്ടി ഇരിക്കുന്നു.

ലാളിത്യം കൊണ്ട് സോഷ്യൽ മീഡിയയെ എന്നും ഞെട്ടിച്ചിട്ടുള്ള വ്യക്തി തന്നെയാണ് പ്രണവ് മോഹൻലാൽ. ആഡംബരങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. ആദ്യചിത്രമായ ആദി എന്ന ചിത്രത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചിരിക്കുന്നത്. ഹൃദയം എന്ന ചിത്രത്തിലേക്ക് എത്തിയപ്പോഴാണ് ഒരു നടൻ എന്ന നിലയിൽ മികച്ച വിജയം ആയി താരം മാറിയിരുന്നത്. വലിയ സ്വീകാര്യത ആയിരുന്നു ഹൃദയം എന്ന ചിത്രത്തിന് ലഭിച്ചിരുന്നത്. ഏറ്റവും അടുത്ത് സംസ്ഥാന അവാർഡിന് പോലും അർഹയായി മാറിയിരുന്നു ചിത്രം. എന്നും തന്റെ ലാളിത്യം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് പ്രണവ് മോഹൻലാൽ.

ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഒരു ആരാധിക വീട്ടിലേക്ക് ചെന്നപ്പോൾ അങ്ങോട്ട് വന്ന് പരിചയപ്പെടുന്ന പ്രണവ് മോഹൻലാലിനെ ആണ്. ഇത്രയും ലാളിത്യമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആരാധിക പ്രണവിന് ഒപ്പമുള്ള വീഡിയോ പങ്കുവെച്ചത്. ലാലേട്ടന്റെ വീട്ടിലേക്ക് ചെന്ന എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട അപ്പു എന്നും പറഞ്ഞിരുന്നു. ഈ വാക്കുകളും ഈ വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ ഒരു നടനെ മലയാളത്തിൽ കാണാൻ സാധിക്കില്ല എന്നാണ് കൂടുതലാളുകളും പറയുന്നത്. മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കുന്ന താരം ആണ് പ്രണവ് മോഹൻലാൽ.

മലയാളികൾക്ക് മുൻപിലായിരുന്നു പ്രണവിന്റെ ജീവിതം മുഴുവൻ. മോഹൻലാൽ നായകനായി ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രണവ് പിന്നീട് ചെറിയ വേഷങ്ങളിൽ ഒക്കെ നിറഞ്ഞിരുന്നു. ഒന്നാമൻ എന്ന ചിത്രത്തിൽ ആരെയും ഞെട്ടിപ്പിക്കുന്ന മികച്ച പ്രകടനമായിരുന്നു താരപുത്രൻ കാഴ്ച വച്ചിരുന്നത്. അടുത്തകാലത്താണ് സോഷ്യൽ മീഡിയയിൽ സജീവമായി താരം മാറിയത്. യാത്രകളെക്കുറിച്ച് ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്.

Leave a Comment