Entertainment

വീണ്ടും അമ്പരിപ്പിച്ചു പാറയുടെ മുകളിൽ വലിഞ്ഞുകയറി പ്രണവ്. ഇജ്ജാതി മനുഷ്യൻ.|Pranav was surprised again and climbed over the rock|

വീണ്ടും അമ്പരിപ്പിച്ചു പാറയുടെ മുകളിൽ വലിഞ്ഞുകയറി പ്രണവ്. ഇജ്ജാതി മനുഷ്യൻ.|Pranav was surprised again and climbed over the rock|

മലയാള സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു വ്യക്തിയാണ് പ്രണവ് മോഹൻലാൽ. പ്രണവ് മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം താരം വളരെ സിമ്പിൾ ആണ് എന്ന് തന്നെയാണ്. എന്നും ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് പ്രണവ് മോഹൻലാൽ എന്നത് എല്ലാവരും എടുത്തു പറയുന്ന ഒരു കാര്യം തന്നെയാണ്..
നടൻ പ്രണവ് മോഹൻലാലിനോട് ഒരു പ്രത്യേകമായി ഇഷ്ടമാണ് ആരാധകർക്ക് എല്ലാം ഉള്ളത്. അച്ഛൻ മോഹൻലാലിനോട് ഉള്ള ഇഷ്ടം അതേപോലെതന്നെ മകനോടും ഉണ്ട്.

ആഡംബര ജീവിതം ഇഷ്ടപ്പെടാത്ത നിരവധി ആരാധകരുള്ള ഒരു നടൻ തന്നെയാണ് പ്രണവ് മോഹൻലാൽ. എന്നും യാത്രകളെ സ്നേഹിച്ച പുതിയ പുതിയ സ്ഥലങ്ങളെ അടുത്തറിയാൻ ആഗ്രഹിച്ച നടനാണ് പ്രണവ് മോഹൻലാൽ. എന്നും ലാളിത്യത്തിന്റെ പ്രതീകമായി നിലനിന്ന ഒരു വ്യക്തിയെന്ന് തന്നെ അദ്ദേഹത്തെ വിളിക്കേണ്ടി ഇരിക്കുന്നു.ലാളിത്യം കൊണ്ട് സോഷ്യൽ മീഡിയയെ എന്നും ഞെട്ടിച്ചിട്ടുള്ള വ്യക്തി തന്നെയാണ് പ്രണവ് മോഹൻലാൽ. ആഡംബരങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. ആദ്യചിത്രമായ ആദി എന്ന ചിത്രത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചിരിക്കുന്നത്.

ഹൃദയം എന്ന ചിത്രത്തിലേക്ക് എത്തിയപ്പോഴാണ് ഒരു നടൻ എന്ന നിലയിൽ മികച്ച വിജയം ആയി താരം മാറിയിരുന്നത്. വലിയ സ്വീകാര്യത ആയിരുന്നു ഹൃദയം എന്ന ചിത്രത്തിന് ലഭിച്ചിരുന്നത്. ഏറ്റവും അടുത്ത് സംസ്ഥാന അവാർഡിന് പോലും അർഹയായി മാറിയിരുന്നു ചിത്രം. എന്നും തന്റെ ലാളിത്യം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് പ്രണവ് മോഹൻലാൽ.മലയാളികൾക്ക് മുൻപിലായിരുന്നു പ്രണവിന്റെ ജീവിതം മുഴുവൻ. മോഹൻലാൽ നായകനായി ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രണവ് പിന്നീട് ചെറിയ വേഷങ്ങളിൽ ഒക്കെ നിറഞ്ഞിരുന്നു.

ഒന്നാമൻ എന്ന ചിത്രത്തിൽ ആരെയും ഞെട്ടിപ്പിക്കുന്ന മികച്ച പ്രകടനമായിരുന്നു താരപുത്രൻ കാഴ്ച വച്ചിരുന്നത്. അടുത്തകാലത്താണ് സോഷ്യൽ മീഡിയയിൽ സജീവമായി താരം മാറിയത്. യാത്രകളെക്കുറിച്ച് ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രണവ് പങ്കുവെച്ചിരിക്കുന്നത് പുതിയൊരു സ്റ്റോറി ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ പാറയുടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന പ്രണവിന്റെ വീഡിയോയാണ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരം ഒരു യാത്രയിൽ ആണെന്ന് ഈയൊരു സ്റ്റോറിയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ ഒരു വീഡിയോ താരം ഷെയർ ചെയ്തിരിക്കുന്നത്.
Story Highlights:Pranav was surprised again and climbed over the rock

To Top
$(".comment-click-14864").on("click", function(){ $(".com-click-id-14864").show(); $(".disqus-thread-14864").show(); $(".com-but-14864").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });