Entertainment

പ്രതാപ് പൊത്തന്റെ ചിതാഭസ്മം ചെടിക്ക് വളമാക്കി മകൾ. |Pratap Pothan’s ashes were fertilized by his daughter|

പ്രതാപ് പൊത്തന്റെ ചിതാഭസ്മം ചെടിക്ക് വളമാക്കി മകൾ. |Pratap Pothan’s ashes were fertilized by his daughter|

സിനിമാ ലോകത്തിൽ തന്നെ വല്ലാത്തൊരു പ്രതാപ് പൊത്തന്റെ ചിതാഭസ്മം ചെടിക്ക് വളമാക്കി മകൾ. |Pratap Pothan’s ashes were fertilized by his daughter| കൊണ്ടുചെന്നെത്തിച്ചത് മരണമായിരുന്നു നടൻ പ്രതാപ് പോത്തന്റെ മരണം. ഒരിക്കലും പ്രേക്ഷകർക്ക് മടുപ്പ് തോന്നാത്ത ഒരു നടനായിരുന്നു പ്രതാപ് പോത്തൻ. ലഭിച്ച കഥാപാത്രങ്ങളെല്ലാം വളരെ കൈയ്യടക്കത്തോടെ ചെയ്യുവാനുള്ള ഒരു കഴിവ് ആയിരുന്നു മറ്റുള്ളവരിൽ നിന്നും നടനെ വ്യത്യസ്തമാക്കുന്നത്. സ്വാഭാവിക അഭിനയത്തിലൂടെ തന്റെ മനസ്സിലെ വികാരങ്ങൾ കഥാപാത്രത്തിലേക്ക് ആവാഹിക്കുവാൻ ഉള്ള ഒരു കഴിവ് പോത്തനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഒരു സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തന്റെ കഴിവു തെളിയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച കഥാപാത്രങ്ങളായിരുന്നു എന്നും അദ്ദേഹത്തെ തേടി എത്തിയിട്ടുള്ളത്. ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മയ്ക്ക് വേണ്ടി ആയിരുന്നു അദ്ദേഹം ഡേയ്സി എന്ന ചിത്രം ഒരുക്കിയത്. വലിയ രീതിയിൽ തന്നെ ചിത്രം വിജയമാവുകയും ചെയ്തു. കുറച്ചു കാലങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങളായ അയാളും ഞാനും തമ്മിലും 22 ഫീമയിൽ കോട്ടയം എന്നീ ചിത്രങ്ങളിലൂടെ ആയിരിക്കും പുതുതലമുറ അദ്ദേഹത്തെ ഓർക്കുക. ഈ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. മികച്ച കഥാപാത്രങ്ങളെ ഒരുപാട് അവശേഷിപ്പിച്ചാണ് അദ്ദേഹം തന്റെ ജീവിതത്തിൽ നിന്നും യാത്രയായത്.

അവസാന കാലഘട്ടങ്ങളിൽ സോഷ്യൽ മീഡിയയും പുസ്തകങ്ങളും ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ ചങ്ങാതികൾ. മരണത്തിനു തൊട്ടു മുൻപും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കു വച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും സിനിമയെ കുറിച്ചുള്ള ചില കണ്ടെത്തലുകളും ഒക്കെ ആയിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ ആയി പങ്കിടുന്നത്. എപ്പോഴൊക്കെയോ അദ്ദേഹം മരണത്തെക്കുറിച്ചും അറിയാതെ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഒക്കെ സത്യമാണ്. അതുപോലെയായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹം മരണത്തെക്കുറിച്ച് ഇട്ട ഒരു പോസ്റ്റും വൈറലായി മാറുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒരു മരത്തിന് വളം ആക്കിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു. അതിനാൽ തന്നെ ഒരു മാവിൻ തൈ നട്ടതിനുശേഷം ആ മാവിൻ തൈക്ക് വളമായി ചിതാഭസ്മം ഇട്ടുകൊടുക്കുകയായിരുന്നു. അദ്ദേഹം പണ്ടുമുതലേ ആഗ്രഹിച്ച കാര്യമായിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ നടന്നതും യാതൊരുവിധത്തിലുമുള്ള മത പരിപാടികളോടെ ആയിരുന്നില്ല എന്നതും ശ്രദ്ധ നേടുന്നുണ്ട്.
Story Highlights:Pratap Pothan’s ashes were fertilized by his daughter

To Top
$(".comment-click-14680").on("click", function(){ $(".com-click-id-14680").show(); $(".disqus-thread-14680").show(); $(".com-but-14680").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });