Entertainment

അടിമുടി മാറിയ ലുക്കിൽ പുതിയ ഫാഷനുമായി പ്രാർത്ഥന ഏറ്റെടുത്ത് സോഷ്യൽ മീഡിയ.|Prathanna Indrajith with new fashion in a changed new look|

അടിമുടി മാറിയ ലുക്കിൽ പുതിയ ഫാഷനുമായി പ്രാർത്ഥന ഏറ്റെടുത്ത് സോഷ്യൽ മീഡിയ.|Prathanna Indrajith with new fashion in a changed new look|

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായ ഒരു താര പുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയും മകൾ എന്നതിലുപരി മികച്ച ഒരു പിന്നണി ഗായിക കൂടിയാണ് പ്രാർത്ഥന. പ്രാർത്ഥനയ്ക്കു ആരാധകരും നിരവധിയാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് പ്രാർത്ഥനയും. അമ്മയെപ്പോലെ സിനിമ തന്നെയാണ് തന്റെ മാർഗ്ഗം എന്ന് പ്രാർത്ഥനയും തീരുമാനിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ അല്ല എന്ന് മാത്രം. ഫാഷനിലും വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് പ്രാർത്ഥന.

മാറിവരുന്ന പുത്തൻ ഫാഷനുകൾ എല്ലാം തന്നെ പിന്തുടരാൻ താരം ഇഷ്ടപ്പെടാറുണ്ട്. അമ്മ പൂർണിമയെ പോലെ ഫാഷൻ സങ്കല്പങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രാർത്ഥനയും. ഒരു പിന്നണി ഗായിക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്..സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോകൾക്കും ചിത്രങ്ങൾക്കും ഒക്കെ ആരാധകരും നിരവധിയാണ്. പുതിയ ഫാഷനുകൾ ആണ് കൂടുതലായും താരം പങ്കുവയ്ക്കാറുള്ളത്.

താരത്തിന്റെ വസ്ത്രധാരണവും ഹെയർ സ്റ്റൈലും ഒക്കെ തന്നെ പലപ്പോഴും ശ്രദ്ധ നേടുന്നതാണ്. ഇപ്പോൾ ഒരു കിടിലൻ ഹെയർ സ്റ്റൈലിൽ പുതിയ ലുക്കിലാണ് പ്രാർത്ഥന എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ പുതിയ ലുക്ക് കൊള്ളാം എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കമന്റുകൾ ആയി ചേർത്തിരിക്കുന്നത്. എന്നാൽ ചിലർ താരത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വിമർശിക്കുന്നവർക്ക് മറുപടി ഒന്നും നൽകാതെയാണ് മുന്നോട്ട് പോകുന്നത്. അമ്മ പൂർണ്ണിമയും പ്രാർത്ഥനയും ഒരുമിച്ചുള്ള ചിത്രങ്ങൾക്കും വളരെയധികം മികച്ച കമന്റുകൾ ലഭിക്കാറുണ്ട്. പലപ്പോഴും മുത്തശ്ശി മല്ലികയ്ക്ക് ഒപ്പമുള്ള വീഡിയോകളും പ്രാർത്ഥന സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള പ്രാർത്ഥനയുടെ വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുള്ളത്. ഫാഷൻ പ്രേമികൾ ആണ് കൂടുതലായും പ്രാർത്ഥനയെ പിന്തുടരുന്നത്..പ്രാർത്ഥനയുടെ പുതിയ ഫാഷനുകൾ എല്ലാം തന്നെ ട്രെൻഡിങ് ആയി മാറുകയും ചെയ്യാറുണ്ട്. താരത്തിന്റെ ഹെയർ കളർ പലപ്പോഴും ശ്രദ്ധ നേടുന്നതാണ്. ഇപ്പോൾ പങ്കുവെച്ച് ചിത്രവും പുതിയ ലുക്കും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Story Highlights:Prathanna Indrajith with new fashion in a changed new look

അടിമുടി മാറിയ ലുക്കിൽ പുതിയ ഫാഷനുമായി പ്രാർത്ഥന ഏറ്റെടുത്ത് സോഷ്യൽ മീഡിയ.|Prathanna Indrajith with new fashion in a changed new look|

Most Popular

To Top
$(".comment-click-15690").on("click", function(){ $(".com-click-id-15690").show(); $(".disqus-thread-15690").show(); $(".com-but-15690").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });