കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബ,ലാ,ത്സം,ഗം ചെയ്യുന്നു, സിനിമയിലെ വസ്ത്രധാരണമാണ് പ്രശ്നം. പ്രകാശ് രാജ് |Prekash Raj talkes about Sharukh Khan and Deepika Padhukone issue

കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബ,ലാ,ത്സം,ഗം ചെയ്യുന്നു, സിനിമയിലെ വസ്ത്രധാരണമാണ് പ്രശ്നം. പ്രകാശ് രാജ് |Prekash Raj talkes about Sharukh Khan and Deepika Padhukone issue

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായ ഒരു വാർത്തയായിരുന്നു ഷാരൂഖാനും ദീപിക പദുക്കോണും ഒരുമിച്ച് എത്തിയ പത്താൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം. ഈ ഗാനരംഗത്തിൽ കാവി നിറമുള്ള ബിക്കിനി അണിഞ്ഞു കൊണ്ടാണ് ദീപിക എത്തിയത് എന്നതായിരുന്നു പലർക്കും പ്രതിഷേധങ്ങൾക്കുള്ള കാരണമായി മാറിയിരുന്നത്. പത്താൻ സിനിമയ്ക്കെതിരെ ഹിന്ദുത്വസംഘടനകൾ വലിയതോതിൽ പ്രതിഷേധങ്ങളും ബഹിഷ്കരണങ്ങളും നടത്തുകയും ചെയ്തു. ഇരുവരുടെയും ചിത്രം അടക്കം കത്തിക്കുകയാണ് ചിലർ ചെയ്തിരുന്നത്. ഇപ്പോൾ ഇതാ ഈ ബഹിഷ്കരണങ്ങളുടെ ആഹ്വാനങ്ങളിലും ഒക്കെ പ്രതികരിക്കുകയാണ് നടൻ പ്രകാശ് രാജ്. കാവി നിറമുള്ള വസ്ത്രം ധരിച്ച സ്വാമി ബ,ലാ,ത്സം,ഗം ചെയ്യുന്നതിന് കുഴപ്പമില്ല എന്നും സിനിമയിലെ ഒരു ഗാനരംഗമാണ് ചിലർക്ക് വലിയ പ്രശ്നമായത് എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ബ,ലാ,ത്സം, ഗം ചെയ്താൽ കുഴപ്പമില്ല വിദേശ പ്രസംഗം നടത്തുന്നു.

എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബ,ലാ,ത്സം, ഗം ചെയ്യുന്നു. എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്നമാകുന്നു. ഇങ്ങനെയായിരുന്നു പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്. ഈ ഒരു വാക്കും വളരെ വേഗം ശ്രദ്ധ നേടിയിരുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ തന്നെ ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇൻഡോറിലെ വീർ ശിവജി സംഘടനാഅംഗങ്ങൾ ചേർന്നാണ് ഷാരൂഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങൾ കത്തിച്ചത്. ഗാനരംഗത്തിൽ കാവി നിറമുള്ള ബിക്കിനിയാണ് ദീപിക ധരിച്ചത് എന്നത് മാത്രമാണ് ഈ പ്രശ്നത്തിന് കാരണമായിരിക്കുന്നത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ നടത്തിയ ശ്രമമാണ് എന്ന് ആരോപിച്ചാണ് പ്രതിഷേധം കണക്കുന്നത്. മധ്യപ്രദേശിൽ പത്താൻ നിരോധിക്കും എന്ന സൂചനയും നൽകിയിട്ടുണ്ട്. സിനിമയെ സിനിമയായി കാണാതെ, സിനിമയിൽ രാഷ്ട്രീയം കൂടി കലർത്തുന്നത് ഇപ്പോഴത്തെ ഒരു രീതിയായി മാറിയിരിക്കുകയാണ്. ഇതിന് മാറ്റം വരേണ്ടതുണ്ട് എന്നാണ് പലരും പറയുന്നത്.Story Highlights: Prekash Raj talkes about Sharukh Khan and Deepika Padhukone issue