Entertainment

യാത്രകൾക്ക് അവധികൊടുത്ത് അച്ഛനൊപ്പം പാചകപരീക്ഷണങ്ങളുമായി പ്രണവ്, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ,|Prenave Mohanlal and Mohanlal photos viral

യാത്രകൾക്ക് അവധികൊടുത്ത് അച്ഛനൊപ്പം പാചകപരീക്ഷണങ്ങളുമായി പ്രണവ്, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ,|Prenave Mohanlal and Mohanlal photos viral

മലയാള സിനിമയ്ക്ക് ഉള്ളിൽ തന്നെ എത്രത്തോളം ആരാധകരാണ് മോഹൻലാലിന് ഉള്ളത് എന്ന് ചോദിച്ചാൽ അത് കണക്ക് കൂട്ടുക തന്നെ വളരെയധികം പ്രയാസമായിരിക്കും. കാരണം അത്രത്തോളം വലിയൊരു ആരാധകനിരയാണ് മോഹൻലാൽ സ്വന്തമാക്കിയിട്ടുള്ളത്. മോഹൻലാലിനെ പോലെ തന്നെ നിരവധി ആരാധകരാണ് ഇപ്പോൾ പ്രണവ് മോഹൻലാലിനും ഉള്ളത്. താരപുത്രൻ എന്ന താരജാടയോ പ്രിവിലേജോ ആഗ്രഹിക്കാത്ത ഒരു വ്യക്തി എന്നതാണ് പ്രണവ് മോഹൻലാലിനോട് ആരാധകർക്ക് ഇഷ്ടം തോന്നാനുള്ള കാരണം. യാത്രകളിലും സാഹസികതയുമാണ് പ്രണവിന്റെ ലോകം എന്ന് പറയണം. ഈ ഒരു വർഷം പ്രണവ് യാത്രകൾക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് എന്നതാണ് സത്യം. ഇപ്പോൾ ഇതാ സാഹസിക യാത്രകൾക്കൊക്കെ ഒരല്പം ഇടവേള നൽകി അച്ഛനൊപ്പം വീട്ടിൽ പാചകത്തിൽ പങ്കുചേരുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറിയിരിക്കുന്നത്.

അച്ഛനെയും മകനെയും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷമാണ് പ്രേക്ഷകർക്കും ഉള്ളത്. ഇരുവരും ഒരുമിച്ച് ചിത്രങ്ങളിലും മറ്റും എത്തുന്നത് വളരെ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ ഇവരുടെ ഈ ചിത്രങ്ങൾ വളരെ വേഗം ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അച്ഛനൊപ്പം പാചക പരീക്ഷണത്തിലാണ് പ്രണവ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയ സ്വീകാര്യതയോടെ തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. അച്ഛനും മകനും ഒരുമിച്ച് വളരെ സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് ഇത്. ഈ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. ഈ ഒരു ചിത്രത്തിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത്. നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ ഒരുമിച്ച് കാണാൻ എന്ത് ഇഷ്ടമാണെന്ന് അറിയുമോ. ഇങ്ങനെയൊക്കെയാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു. ലാലേട്ടൻ ആൻഡ് പ്രണവ് എന്ന ക്യാപ്ഷനോട് ആണ് ബോളിവുഡ് കിംഗ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഈ ഒരു ചിത്രം എത്തിയിരിക്കുന്നത്.Story Highlights: Prenave Mohanlal and Mohanlal photos viral

യാത്രകൾക്ക് അവധികൊടുത്ത് അച്ഛനൊപ്പം പാചകപരീക്ഷണങ്ങളുമായി പ്രണവ്, ചിത്രങ്ങൾ ഏറ്റെടുത്തു പ്രേക്ഷകർ,|Prenave Mohanlal and Mohanlal photos viral

Most Popular

To Top