കുഞ്ഞു പ്രണവ് എത്ര ക്യൂട്ട് ആണ്. ബാല്യകാല ചിത്രങ്ങൾ പങ്കുവച്ചു പ്രണവ് മോഹൻലാൽ.

കുഞ്ഞു പ്രണവ് എത്ര ക്യൂട്ട് ആണ്. ബാല്യകാല ചിത്രങ്ങൾ പങ്കുവച്ചു പ്രണവ് മോഹൻലാൽ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. കുട്ടി പ്രണവിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻലാൽ. കഴിഞ്ഞ കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മികച്ച ചിത്രങ്ങൾ ഒക്കെയാണ് പങ്കുവെക്കുന്നത്. അതിൽ കൂടുതലും തന്നെ ബാല്യകാല ചിത്രങ്ങളാണ്. അത്തരത്തിൽ ഇപ്പോൾ പ്രണവ് പങ്കുവെച്ചിരിക്കുന്നത് അമ്മയ്ക്കൊപ്പം ഉള്ള കുഞ്ഞു ക്യൂട്ട് ചിത്രങ്ങളാണ്. അതോടൊപ്പം തന്നെ പ്രണവ് മാത്രമായുള്ള ക്യൂട്ട് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. വളരെ മനോഹരമായ രീതിയിലാണ് ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്

. ചിത്രങ്ങൾക്കെല്ലാം വലിയതോതിൽ തന്നെയുള്ള കമൻറുകൾ ആണ് എത്തുന്നത്. അല്ലെങ്കിലും താരത്തിന്റെ ഓരോ ചിത്രങ്ങളും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുള്ളത്. മികച്ച കമൻറുകൾ ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമായിരുന്നില്ല താരം. ഹൃദയം എന്ന ചിത്രത്തിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ താരം കൂടുതൽ സജീവമായി മാറിയത്. അതിനു ശേഷം താരത്തിന്റെ ഒരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഒരിക്കലും സോഷ്യൽമീഡിയയിലും അതുപോലെ തന്നെ വലിയൊരു നടനായും ഒന്നും ജീവിക്കുവാൻ ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു പ്രണവ് മോഹൻലാൽ. അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നത് ആൾക്കൂട്ടത്തിനിടയിലൂടെ ജീവിക്കുവാൻ ആയിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ ജീവിക്കാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ഓരോ വാർത്തയും വലിയ ചർച്ച ആകുമായിരുന്നു. ഇന്നുവരെ ഒരു ഇൻറർവ്യൂ പോലും അദ്ദേഹം എത്തിയിട്ടില്ല.

Leave a Comment

Your email address will not be published.

Scroll to Top