അന്ന് ഞാൻ അത്‌ പറഞ്ഞത് ഇല്യുമിനാലിറ്റിയുടെ ഭാഗം ആയതുകൊണ്ടല്ല, പൃഥ്വിരാജ്

അന്ന് ഞാൻ അത്‌ പറഞ്ഞത് ഇല്യുമിനാലിറ്റിയുടെ ഭാഗം ആയതുകൊണ്ടല്ല, പൃഥ്വിരാജ്

എന്ത് കാര്യത്തിലും വ്യക്തമായ നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണ് പൃഥ്വിരാജ്. പലപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യാറുണ്ട് അദ്ദേഹം.. ആ നിലപാടുകൾ കൊണ്ട് തന്നെ വലിയ തോതിൽ ഗോസിപ്പുകൾക്കും അദ്ദേഹം ഇടയായിട്ടുണ്ട്. അദ്ദേഹം പറയുന്ന ഒരു കാര്യമാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ശേഷമാണ് ഓടിടിക്ക് വലിയൊരു പ്രാധാന്യം വന്നത്. അതുവരെ തിയേറ്റർ എന്നൊരു സങ്കൽപത്തിൽ തന്നെയായിരുന്നു മലയാളികളുടെ സിനിമ ആസ്വാദനം ഉണ്ടായിരുന്നത്. ഓടിടിക്ക് വലിയതോതിലുള്ള ഒരു സ്ഥാനം ഇപ്പോൾ. ഇതിനു മുൻപ് തന്നെ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിരുന്നു ഇനിയുള്ള കാലം ഓടിടിക്ക് വേണ്ടി സിനിമകൾ വരുമെന്ന്.

അന്ന് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു.. മലയാളസിനിമയിൽ ഓടിട്ടി വ്യാപകമാകും എന്ന് ഇതിനു മുൻപ് തന്നെ താൻ പറയാനുള്ള കാരണം ഇല്യുമിനാലിറ്റിയുടെ ഭാഗമായതുകൊണ്ടല്ല. ഇനിയുള്ള കാലം ഓടിടിക്ക് വേണ്ടിയുള്ള സിനിമകൾ ഉണ്ടാകുമെന്നത് സത്യമാണ്. അതുകൊണ്ട് തിയേറ്ററിൽ ആളില്ല എന്നത് വളരെ തെറ്റായ ഒരു ധാരണയാണ്. വീട്ടിലിരുന്ന് നോക്കിയാൽ സിനിമ കാണാം എന്ന അവസ്ഥ വരുമ്പോൾ സ്വാഭാവികമായും തീയേറ്റർ എക്സ്പീരിയൻസ് കോളിറ്റി ഉയരേണ്ടതായി വരുമെന്ന് പഴയ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ വീട്ടിലിരുന്നു കാണാൻ സാധിക്കുന്ന ഒരു കാലഘട്ടം ഇനിവരുമെന്ന് വ്യക്തമാക്കിയിരുന്നു.

കോവിഡ് കാലഘട്ടം എന്നു പറയുന്നത് ആമസോൺ പ്രൈം, നെറ്റിഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നീ സംഭവമൊക്കെ ആളുകൾക്ക് ഇടയിലേക്ക് വലിയ പ്രചാരത്തോടെ എത്തിയ കാലം കൂടി ആയിരുന്നു. ആ കാലഘട്ടത്തിൽ തന്നെയായിരുന്നു എന്നതാണ് സത്യം. അതിനെല്ലാം കാരണമായത് ഒരു വൈറസ് ആണെങ്കിലും വരാൻ പോകുന്ന കാലഘട്ടം ഈ ഒരു രീതിയിലേക്ക് ആയിരിക്കും പോകുന്നതെന്ന് മുൻപ് ഒരു പ്രവചനം നടത്തുവാൻ പൃഥ്വിരാജ് സാധിച്ചിരുന്നു. അതിന് കാരണം അദ്ദേഹത്തിൻറെ മുൻധാരണകൾ തന്നെയായിരുന്നു. സിനിമയെപ്പറ്റി വരാൻ പോകുന്ന കാലത്തെപ്പറ്റി എപ്പോഴും ധാരണയോടെ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.

Leave a Comment

Your email address will not be published.

Scroll to Top