മുണ്ട് ഉടുത്തു നാടൻ വേഷത്തിൽ പൃഥ്വിരാജ്. സാരിയിൽ അതിസുന്ദരി ആയി സുപ്രിയയും.കിടിലൻ ചിത്രങ്ങൾ വൈറൽ.

നടൻ,സംവിധായകൻ എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ തന്നെ സ്ഥാനമുറപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ.

താരത്തിന്റെ പുതിയ ചിത്രം ബ്രോ ഡാഡി അടുത്ത സമയത്തായിരുന്നു റിലീസിന് എത്തിയത്. ഡിസിനി പ്ലസ് ഹോട്ട് സ്റ്റാറിൽ വലിയ സ്വീകാര്യത ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരമാണ് പൃഥ്വിരാജ്. എന്നാൽ ഭാര്യ സുപ്രിയ അവട്ടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സുപ്രിയ പങ്കുവെച്ചത് പുതിയ ചിത്രങ്ങളാണ്, സുപ്രിയയുടെ പ്രിയപ്പെട്ട സഹോദരിയുടെ നിശ്ചയത്തിന് എത്തിയ സുപ്രിയയുടെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത്. ഇതിനോടകം തന്നെ ഫാൻസ്‌ പേജുകളിൽ നിന്നും ഇവരുടെ ചിത്രങ്ങൾ എത്തിയിരുന്നു.

നാടൻ ലുക്കിൽ ഷർട്ടും മുണ്ടുമൊക്കെ ആണിഞ്ഞാണ് പൃഥ്വിരാജ് വിവാഹത്തിന് എത്തിയിരിക്കുന്നത്. പച്ചനിറത്തിലുള്ള സാരിയാണ് സുപ്രിയയുടെ വേഷം. പ്രിയപ്പെട്ട സഹോദരിയുടെ എൻഗേജ്മെൻറ് ആയിരുന്നു ഇരുവരും എത്തിയത്. ശാദിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി എന്നും എഴുതിയിട്ടുണ്ട് സുപ്രിയ.

ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആയിരുന്നു വൈറലായി മാറിയിരുന്നത്. നാടൻ വേഷത്തിൽ എത്തിയ പൃഥ്വിരാജും. പൃഥ്വിരാജിനൊപ്പം തന്നെ സാരിയാണ് സുപ്രിയയുടെ. നാടൻ വേഷത്തിൽ എത്തിയ സുപ്രീയ എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top