ചൊറിയൻ ചോദ്യം ചോദിച്ച അവതാരികയെ തേച്ചോട്ടിച്ച പൃഥ്വിരാജിന്റെ കിടിലൻ മറുപടി.(വീഡിയോ )

ചൊറിയൻ ചോദ്യം ചോദിച്ച അവതാരികയെ തേച്ചോട്ടിച്ച പൃഥ്വിരാജിന്റെ കിടിലൻ മറുപടി.(വീഡിയോ )

സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ജനഗണമന എന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി പല അഭിമുഖങ്ങളിലും പൃഥ്വിരാജ് എത്തുകയും ചെയ്യാറുണ്ട്. ചില അഭിമുഖങ്ങളിൽ വളരെ രസകരമായ രീതിയിലാണ് സംസാരിക്കുന്നതെങ്കിൽ ചില അഭിമുഖങ്ങളിൽ തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു തന്നെയാണ് സംസാരിക്കുന്നത്. ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾക്ക് വളരെ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം മറുപടി പറയുന്നത്. അത്തരത്തിൽ കഴിഞ്ഞദിവസം താരം ഒരു ഓൺലൈൻ ചാനൽ ആയിരുന്നു അഭിമുഖം നൽകിയത്..

അപ്പോൾ അവതാരക താരത്തോട് ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. പലപ്പോഴും സിനിമകളിൽ ടെററിസ്റ്റുകൾ ആയി ചിത്രീകരിക്കുന്നത് മുസ്ലിം സമുദായത്തിൽ പെട്ട ആളുകളെ ആയിരിക്കും. അതെന്തു കൊണ്ടാണ് അങ്ങനെ എന്നായിരുന്നു അവതാരകയുടെ ചോദ്യം. പൃഥ്വിരാജ് പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു. ഞാൻ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ ജാങ്കോ സ്പേസിന്റെ തമ്പ്നെയിൽ ഞങ്ങളുടെ മൂന്നുപേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച് എന്നുമായിരിക്കും. അതിനുതാഴെ 5000 കമൻറ് വരും.

എന്തിന് നിങ്ങൾക്ക് അത് ഞാൻ ചെയ്തു തരണം.കാരണം നിങ്ങളുടെ കമ്പനിയിൽ എനിക്ക് ഇൻവെസ്റ്റ് മെൻറ് ഉണ്ടോ.? നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് നൽകി വരുന്നുണ്ടോ.? ഡൗട്ട് ഞാനിപ്പോൾ ക്ലിയർ ചെയ്തില്ല എന്നായിരുന്നു ചോദിച്ചത്. കഥാപാത്രത്തിൻറെ ഡയലോഗ് സിനിമയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുത് എന്നും അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

. ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി പടം ചെയ്യാൻ മാത്രം ഞങ്ങൾ ആളല്ല എന്നായിരുന്നു മറ്റൊരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്

Leave a Comment

Your email address will not be published.

Scroll to Top