Entertainment

ഈറൻ സൗന്ദര്യത്തിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് ഹോട്ട് ലുക്കിൽ പ്രിയ വാര്യർ.|Priya Warrior New photoshoot

ഈറൻ സൗന്ദര്യത്തിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് ഹോട്ട് ലുക്കിൽ പ്രിയ വാര്യർ.|Priya Warrior New photoshoot

ഒറ്റ കണ്ണിറുക്കി കാണിച്ച് കേരളിയരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയ വാര്യർ. ഒമർലുലു സംവിധാനം ചെയ്ത ചിത്രമായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രിയ വാര്യർ ചേക്കേറുന്നത്. നിരവധി ആരാധകരെയും പ്രിയ ഈ ഒരു ചിത്രത്തിലൂടെ സ്വന്തമാക്കി എന്നതാണ് സത്യം. പിന്നീട് മലയാളത്തിൽ വലിയ ഓഫറുകൾ ഒന്നും തന്നെ താരത്തെ തേടി എത്തീരുന്നില്ല. അപ്പോഴേക്കും താരം അന്യഭാഷകളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. അടുത്തകാലത്ത് ആണ് മലയാളത്തിൽ ഒരു അഭിമുഖത്തിൽ പോലും പ്രിയ വാര്യർ എത്തിയത്.

എന്നാൽ മലയാളത്തെ താരം പൂർണമായി മറന്നോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ തനിക്ക് അവസരങ്ങൾ നൽകിയത് അന്യഭാഷകൾ ആണെന്ന് പ്രിയ മറക്കാതെ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അന്യഭാഷയിലേക്ക് എത്തിയതിനുശേഷം താരത്തിന്റെ വസ്ത്രധാരണത്തിൽ ഒക്കെ ഒരുപാട് മാറ്റം വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കുറച്ചുകൂടി താരം ഗ്ലാമറസായി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇൻസ്റ്റഗ്രാമിലും മറ്റും താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങൾ തന്നെയാണ് ഇതിന് കാരണം.

അത്തരത്തിൽ ഇപ്പോൾ വീണ്ടും ഇൻസ്റ്റഗ്രാമിൽ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഈ ചിത്രത്തിൽ അതീവ ഗ്ലാമറസായി തന്നെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഉള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഈറൻ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. രസകരമായ ചില കമന്റുകളും ഈ ചിത്രങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Story Highlights: Priya Warrior New photoshoot

ഈറൻ സൗന്ദര്യത്തിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് ഹോട്ട് ലുക്കിൽ പ്രിയ വാര്യർ.|Priya Warrior New photoshoot

Most Popular

To Top