Entertainment

ക്യാമറ വെളിച്ചത്തിൽ അടി വസ്ത്രം ഫ്ലാഷ് ആയി… ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത്,

ബോളിവുഡിലെ സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര. നടി,മോഡൽ പ്രൊഡ്യൂസർ, സിംഗർ എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും ആരും കൊതിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമ ലോകത്തു നിന്നും നേരിടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ആണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.. സിനിമ പ്രേമികളുടെ കൈയ്യടി എപ്പോഴും താരം നേടാറുണ്ട്. ഒരുപാട് വർഷങ്ങളോളമായി താരം അഭിനയ മേഖലയിൽ സജീവമാണ്. ലോകസുന്ദരിപ്പട്ടം വരെ കരസ്ഥമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഒരുപാട് പ്രാവശ്യം ടൈംസ് മാഗസിൻ 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

അഭിനയം കൊണ്ടും ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും തന്നെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. താരം കരിയറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കി. സോഷ്യൽ മീഡിയയിലെ താരം സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 70 മില്ല്യണിൽ കൂടുതൽ ആരാധകരാണ് താരത്തിനുള്ളത്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്നത് താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളിലും കാണാറുണ്ട്. താരം പങ്കുവയ്ക്കുന്ന മോഡൽ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ പുറത്തു വന്നിരിക്കുന്ന ഹോട്ട് ബോൾഡ് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്..2014 പ്രിയങ്ക ചോപ്രയുടെ ഐ കാൻ ഡു യു ലൗ മി എന്ന ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങിയപ്പോൾ. ഗാനത്തിൻറെ പ്രചാരണാർത്ഥം നടി മുമ്പിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

പ്രകടനം നടത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ പാട്ടുകളെ കാൾ താരത്തിനെ വേഷത്തിലായിരുന്നു എന്നു വേണമെങ്കിൽ പറയാം. ലോകസുന്ദരി വെളുത്ത ടോപ്പ് ഉള്ളതും ഏകദേശം കറുത്ത സുതാര്യം എന്ന് പറയാൻ കഴിയുന്ന പാവാട ധരിച്ചിരുന്നത്. ക്യാമറയുടെ വെളിച്ചത്തിൽ അടിവസ്ത്രം ഫ്ലാഷ് ആയിരുന്നു എന്ന് എന്നും പറയേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് താരത്തിന് വസ്ത്രം ശ്രദ്ധ നേടിയത്. എന്തായാലും താരത്തിന്റെ ഹോട്ട് ലുക്ക്‌ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു.

Most Popular

To Top