Entertainment

മോഹൻലാലിനും പ്രിത്വിരാജിനും പണത്തിനോടുള്ള ആർത്തി തീരില്ല; ഇവരെ വെച്ച് പടമെടുത്ത നിർമാതാവ് പറയുന്നു.|Producer about Mohanlal and Prithviraj|

മോഹൻലാലിനും പ്രിത്വിരാജിനും പണത്തിനോടുള്ള ആർത്തി തീരില്ല; ഇവരെ വെച്ച് പടമെടുത്ത നിർമാതാവ് പറയുന്നു.|Producer about Mohanlal and Prithviraj|

സിനിമ എന്നത് ഒരാളുടെ മാത്രം കഷ്ടപാട് ബാല ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഒരു മനോഹരമായ സിനിമ എന്ന് പറയുന്നത്. ഒരു സിനിമ ഉണ്ടാവണമെങ്കിൽ ആദ്യം വേണ്ടത് ഒരു നിർമ്മാതാവാണ്. കാരണം സിനിമയ്ക്ക് വേണ്ടിയുള്ള പണം മുടക്കേണ്ടത് അദ്ദേഹമാണ്. കാലാകാലങ്ങളായി സിനിമയിൽ പലതരത്തിലുള്ള നിർമാതാക്കൾ എത്തുകയും അവരിൽ പലരും പണം സ്വന്തമാക്കുകയും സ്വന്തമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ ഒരു പഴയ നിർമാതാവ് തന്റെ ഇന്നത്തെ അവസ്ഥകളെക്കുറിച്ച് യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ പറയുന്നതാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

മലയാളസിനിമയിൽ യാതൊരു വിലയും ഇല്ലാത്ത ആളുകളാണ് നിർമാതാക്കൾ എന്നാണ് നിർമാതാവായ ഗിരീഷ് ലാൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. താൻ മോഹൻലാലിനെയും പൃഥ്വിരാജിനെയും ശ്രീനിയേട്ടനെയും വച്ച് സിനിമകൾ ചെയ്തിട്ടുള്ള ആളാണ്. ഇന്ന് താൻ ജീവിക്കുന്നത് വാടകവീട്ടിലാണ്. സിനിമയിലേക്ക് വന്നപ്പോൾ തന്നെ വീടും വസ്തുവും നഷ്ടമായി സിനിമ ചെയ്യാൻ വരുന്ന 99% നിർമാതാക്കളുടെയും യഥാർത്ഥ അവസ്ഥ എന്ന് പറയുന്നത് ഇതുതന്നെയാണ്. ഞാൻ അഞ്ചു സിനിമ നിർമ്മിച്ച ആളാണ്. പത്തു സിനിമ ചെയ്തുന്നുവെന്നിരിക്കട്ടെ പെട്ടെന്ന് വീണുപോയി, അല്ലെങ്കിൽ രണ്ട് മൂന്ന് കൊല്ലങ്ങളിൽ ഈ മേഖലയില് നമ്മൾ ജീവിച്ചിരിക്കുന്നു എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാൽ പറയുന്നത്.

ഞാൻ മോഹൻലാലിനെ വച്ച് രണ്ട് സിനിമയെടുത്തു. പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോൺകോൾ പോലും ഇല്ല. മലയാളത്തിൽ നിന്ന് ഒട്ടും ഉണ്ടാവില്ല. പൈസ ഉണ്ടോ സിനിമയുണ്ട്. പൈസ ഇല്ലെങ്കിൽ വീട്ടിലിരിക്കാം. ഞാൻ കടക്കാരനായി പോയാൽ എന്റെ വീട്ടുകാർ അനുഭവിക്കും. വേറെ ആരും നോക്കില്ല. പണ്ട് നിർമ്മാതാവിന് ഒരു നഷ്ടം വന്നാൽ പ്രേംനസീർ വിളിച്ച് സിനിമ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. അന്ന് അങ്ങനെ ഒരു കാലം ഉണ്ടാകും ഇന്ന് അങ്ങനെ ഉണ്ടെന്ന് തോന്നുന്നില്ല.

ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും തിരക്കില്ല. ഇനി അങ്ങോട്ട് വിളിക്കുകയാണെങ്കിൽ നമ്മൾ പൈസയ്ക്ക് വേണ്ടി വിളിക്കുകയാണ് എന്ന് കരുതി ഫോണെടുക്കുന്നില്ല.മലയാളസിനിമയുടെ ശാപമാണ് ഇതൊക്കെ. എത്ര കിട്ടിയാലും ഇവർക്ക് പൈസയോടുള്ള ആർത്തി തീരില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
Story Highlights:Producer about Mohanlal and Prithviraj

Most Popular

To Top
$(".comment-click-13474").on("click", function(){ $(".com-click-id-13474").show(); $(".disqus-thread-13474").show(); $(".com-but-13474").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });