‘കാൽവിൻ ക്ലെയിൻന്റെ’ ബ്രാ’ധരിച്ചെത്തി പഞ്ചാബി ഗ്ലാമർ താരം’യേശ സാഗർ’…കണ്ണ് തള്ളി ആരാധകർ

ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾക്ക് സോഷ്യൽ മീഡിയ ലഭിക്കുന്ന സ്വാധീനം വളരെ വലുതാണ്. മോഡലിങ്ങിൽ കൂടി ആരംഭിക്കുകയും പിന്നീട് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്ത താരങ്ങളും നിരവധിയാണ്. അത്തരത്തിലെത്തിയ ഒരു താരമായിരുന്നു യെശ.

ഇന്നിപ്പോൾ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് യെശ. താരത്തെ ഇന്ന് കാണുന്ന രീതിയിൽ വളരാൻ സാധിച്ചത് പഞ്ചാബി മ്യൂസിക്കൽ വീഡിയോയിൽ കൂടിയാണ്.. ഇതിനോടകം തന്നെ ഒരുപാട് വീഡിയോകൾ താരം ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് താരത്തിന് എല്ലാവരും അറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത്.

ഇപ്പോൾ മോഡലിംഗ് എങ്കിലും അഭിനയത്തിലും സജീവമായി തന്നെ ഉണ്ട്. ഗ്ലാമർതാരം മോഡലുകളായി കഴിവ് തെളിയിച്ച താരം കൂടിയാണ്.. അഭിനയത്തിൽ അരങ്ങേറുന്നത് കൂടുതലും പഞ്ചാബി മ്യൂസിക് വീഡിയോയാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇതിനോടകം 30 കൂടുതൽ വീഡിയോയിൽ താരം അഭിനയിച്ചിട്ടുണ്ട്. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന് ഏറ്റവും വലിയ ശക്തി. അറിയപ്പെടുന്ന മോഡൽ ആയതു കൊണ്ട് തന്നെ വമ്പൻ ബ്രാൻഡുകളുടെ പരസ്യം അഭിനയിച്ചിട്ടുണ്ട്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് താരം ഇന്ന് കാണുന്ന രീതിയിലേക്ക് വളർന്നത്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം ആണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകർ താരത്തിന് ഉണ്ട്. അതുകൊണ്ടു തന്നെ എന്ത് പങ്കുവെച്ച് അതൊക്കെ ആരാധകർ നിമിഷനേരം കൊണ്ട് എറ്റെടുക്കാറുണ്ട്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം കൂടുതലും തൻറെ ഹോട്ട് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്.

അത്തരത്തിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ തവണ കാൽവിൻ ക്ലീൻ ബിക്കിനി ധരിച്ച് ആണ് താരം എത്തിയത്. ഗ്ലാമർ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ആരാധകർ

Leave a Comment