Entertainment

ഇത് നമ്മുടെ പഴയ പൂർണ്ണിമ അല്ലേ..? പർപ്പിൾ നിറത്തിലുള്ള കസവ് സാരിയിൽ അതിസുന്ദരിയാണ് പൂർണ്ണിമ

ഇത് നമ്മുടെ പഴയ പൂർണ്ണിമ അല്ലേ..? പർപ്പിൾ നിറത്തിലുള്ള കസവ് സാരിയിൽ അതിസുന്ദരിയാണ് പൂർണ്ണിമ

മലയാളികൾക്ക് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നിരവധി ആരാധകരാണ് പൂർണിമയ്ക്ക് ഇന്നുമുള്ളത്. ഒരുപാട് കാലമൊന്നും സിനിമയിൽ നിലനിന്നിരുന്നില്ല പൂർണിമ. വളരെ കുറച്ചുകാലം മാത്രമാണ് സിനിമയിൽ നിലനിന്നിരുന്നത് എങ്കിലും പൂർണിമ അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയായിരുന്നു. വലിയ സ്വീകാര്യതയും ആരാധകരിൽ നിന്നും ലഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ പൂർണിമ വനിതയുടെ കവർ പേജിന് വേണ്ടി പുതിയൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

ഈ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിൽ പഴയ പൂർണമയെ ആണ് കാണാൻ സാധിച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ആരാധകർ ഇഷ്ടപ്പെട്ട ആ പഴയ പൂർണമയയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകരും. സാരിയിൽ ഒരു നാടൻ സുന്ദരിയായാണ് പൂർണിമ എത്തിയത്. ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്. സാരിയിൽ ഇത്ര സുന്ദരിയായ പൂർണമയയെ കുറെ വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത് എന്നും ആരാധകർ പറയുന്നുണ്ടായിരുന്നു. സ്വന്തമായി പ്രാണ എന്നൊരു ബോട്ടിക്കുമായി തിരക്കിലാണ് പൂർണിമ.

തന്റെ പ്രിയപ്പെട്ട ഫാഷൻ സങ്കല്പങ്ങൾ വ്യത്യസ്തമാക്കാൻ പ്രാണയിലൂടെ പൂർണിമ ശ്രമിക്കുകയും ചെയ്യാറുണ്ട്. വ്യത്യസ്തമായ ഒരു ഹെയർ സ്റ്റൈലാണ് പൂർണിമ പരീക്ഷിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പഴയെ പൂർണിമയെ കാണുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്. അത്തരത്തിൽ വീണ്ടും ആ പഴയ പൂർണമയായി തിരിച്ചു വന്നിരിക്കുകയാണ്. ഈ കാലഘട്ടങ്ങളിൽ ഒക്കെ നമ്മൾ കണ്ടുവരുന്ന പൂർണിമ ഒരു വ്യത്യസ്ത ഗെറ്റപ്പിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ പഴയ പൂർണ്ണിമയുടെ മുഖം കാണാൻ സാധിക്കുന്നുണ്ട്. ഈ ചിത്രമാണ് ആരാധകരിലും ആവേശമുണർത്തിയിരിക്കുന്നത്.

നിമിഷനേരംകൊണ്ട് പൂർണ്ണിമയയുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നത്. നമ്മുടെ പഴയ പൂർണിമ അല്ലെ ഇത് എന്ന് തുടങ്ങിയ കമന്റുകൾ ആണ് ഇതിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന കമന്റുകൾ എല്ലാം സന്തോഷപൂർവ്വം സ്വീകരിക്കുകയാണ് പൂർണിമയും. പർപ്പിൾ നിറത്തിലുള്ള കസവ് സാരിയിൽ അതിസുന്ദരിയാണ് പൂർണിമ എത്തിയിരിക്കുന്നത്. മലയാളത്ത്വം തിളങ്ങി നിൽക്കുന്ന മുഖവും അതോടൊപ്പം തന്നെ അതിമനോഹരമായ രൂപവുമാണ് പൂർണ്ണിമയുടെതായി ഈ ചിത്രത്തിൽ പറയാനുള്ളത്.

പരമ്പരാഗതമായ രീതിയിൽ ആണ് പൂർണിമ ഒരുങ്ങിയിരിക്കുന്നത്. ഈ ചിത്രവും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു കഴിഞ്ഞു. മക്കൾ ആയ പ്രാർത്ഥനയും നക്ഷത്രയും ഒക്കെ ചിത്രത്തിന് കമന്റുകളും ആയി എത്തിയിട്ടുണ്ട്.

Most Popular

To Top