അന്യഭാഷാ താരങ്ങൾക്ക് മലയാള സിനിമയിലുള്ള സ്വീധീനം വളരെ വലുതാണ്.

വലിയ സ്വീകാര്യതയാണ് എപ്പോഴും അന്യഭാഷ താരങ്ങൾക്ക് ലഭിക്കാറുള്ളത്, അത്തരത്തിൽ അന്യഭാഷ നിന്നും വന്ന മലയാളികളുടെ പ്രിയപ്പെട്ടവരായി തീർക്കുന്നവരാണ്, എൻടിആർ രാംമചരൺ എന്നിവരൊക്കെ. ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകനാണ് ഇവർക്കുള്ളത്.

നിമിഷ നേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങൾ എല്ലാം ആളുകൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ കൈരളി ടിവി പുറത്തുവിട്ട പുതിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്. മലയാള സിനിമയെ പറ്റി ഒക്കെ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷയുടെ പ്രകടനവും ആ ചിത്രവും ആണെന്ന് രാംചരൻ പറയുമ്പോൾ, തനിക്കേറ്റവും പ്രിയപ്പെട്ട മലയാളിയായ നടി നസ്റിയയുമാണ് എൻടിആർ പറയാൻ മറക്കുന്നില്ല. വളരെ പെട്ടെന്നായിരുന്നു ഈ വാക്കുകളെല്ലാം ശ്രെദ്ധ നേടിയിരുന്നത്.

വലിയ സ്വീകാര്യതയായിരുന്നു ഈ വാക്കുകൾക്ക് ആളുകൾ നൽകിയത്. അന്യഭാഷയിൽ നിന്നും രണ്ട് നടൻമാർ മലയാളത്തിലേക്ക് എത്തി മലയാള സിനിമയിലെ നായികമാരെ ഇഷ്ടമാണെന്ന് പറയുമ്പോൾ മലയാളികൾക്ക് അഭിമാനം ആണ് അത്. അത്തരത്തിലൊരു അഭിമാന നിമിഷം തന്നെ ആയിരുന്നു അത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു n നിമിഷ സജയൻ ആക്ടിങ് എനിക്ക് ഒരുപാട് ഇഷ്ടമായി എന്നാണ് രാംചരൺ പറഞ്ഞത്. ഐ ലവ് ഹേർ ആക്ടിങ് എന്ന് അദ്ദേഹം പറയുന്നതിൽ തന്നെ മനസ്സ് നിറയുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.