ഇന്നത്തെ കാലത്ത് സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒന്നുമില്ലെങ്കിൽ ഉപ്പില്ലാത്ത ഭക്ഷണം പോലെയാണ്. എല്ലാ ചിത്രങ്ങളിലും ഇന്റിമേറ്റ് രംഗങ്ങൾ വലിയതോതിൽ തന്നെ സ്വീകാര്യത നേടാറുണ്ട്.

രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിൽ ആളുകൾക്ക് കൂടി മനസ്സിലാക്കാൻ വേണ്ടിയാണ് സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ പലപ്പോഴും ഉണ്ടാകാറുള്ളത്. ചില രംഗങ്ങൾ അതിരു കടക്കുകയും ചെയ്യാറുണ്ട്. ആളുകളെ തിയേറ്ററിൽ എത്തിക്കുന്നതിന് വേണ്ടി മനപ്പൂർവ്വം കുത്തി നിറയ്ക്കുന്നത് ആണ് ഈ രംഗങ്ങൾ എന്ന് പറയുന്ന ആളുകളുണ്ട്. വിവാദത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ചില രംഗങ്ങളാണ് ബോളിവുഡിൽ ഉള്ളത്.

ഈ രംഗങ്ങൾ ചെയ്യുമ്പോൾ പരിസരം മറന്ന് സംവിധായകൻ കട്ട് പറഞ്ഞാൽ പോലും കേൾക്കാതെ മുന്നോട്ടുപോയ താരങ്ങൾ ഉണ്ടെന്നും അറിയാൻ സാധിക്കുന്നു. ബോളിവുഡിലെ മുൻനിര താരങ്ങളായ രൺവീർ കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായി എന്നാണ് പറയുന്നത്. സൂപ്പർ താരങ്ങളായ രൺവീർ കപൂർ ദീപിക പദുകോണും ഒരുമിച്ചെത്തി സിനിമയായിരുന്നു യെ ജവാനി ഹേ ദിവാനി ഈ ചിത്രത്തിലെ രംഗങ്ങളും പാട്ടുകളും ഒക്കെ വലിയ തോതിൽ തന്നെ ഹിറ്റായി മാറിയിരുന്നു.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എവലിന് ശർമയും എത്തിയിരുന്നു. ഈ സിനിമയിലെ ഒരു ഘട്ടത്തിൽ രൺവീറും എവ്വലിനും പരസ്പരം ഇന്റിമെറ്റേ ആയുള്ള രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ കട്ട് പറഞ്ഞത് കേൾക്കാതെ തുടർന്നു പോവുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ബോളിവുഡ് കോളങ്ങളിൽ വലിയതോതിൽ തന്നെ ഒരു കാലത്ത് നിലനിന്നിരുന്ന ഒരു ഗോസിപ്പ് ആയിരുന്നു സിദ്ധാർത് മൽഹോത്രയും ജാക്വലിൻ ഫെർണാണ്ടസ് പ്രണയത്തിലാണെന്ന്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു എ ജന്റിൽമാൻ. ഈ സിനിമയിലെ ഇന്റിമേറ്റ് രംഗത്തിൽ ജാക്കിയും സിദ്ധാർത്ഥും ചുംബിക്കുന്നുണ്ട്. എന്നാൽ സംവിധായകൻ കട്ട് പറഞ്ഞു ശേഷവും ഇരുവരും ചുംബനം നിർത്താതെ തുടരുകയായിരുന്നു. ഇത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന ആ ഗോസിപ്പിന് കുറച്ചുകൂടി ആക്കം കൂട്ടി.
