Entertainment

വർക്കലയിൽ ഇത്രയും സൗകര്യം ഉണ്ടെന്ന് അറിഞ്ഞില്ല.! സർഫിങ്ങിൽ ഒരു കൈ നോക്കി കാമുകനോപ്പം രഞ്ജി ഹരിദാസ്.

മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അവതാരകയാണ് രഞ്ജിനി ഹരിദാസ്.

ഐഡിയ സ്റ്റാർ പരിപാടിയിലൂടെയാണ് രഞ്ജിനി കൂടുതലായും ശ്രദ്ധനേടുന്നത്. തന്റെ നിലപാടുകൾ കൊണ്ട് അഭിപ്രായം കൊണ്ട് ആരാധകർക്കിടയിൽ എടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ എപ്പോഴും താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് താരം. അത്തരത്തിൽ പങ്കുവച്ച് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാമുകനോട് ഒപ്പം സർഫിങ് പഠിക്കാൻ എത്തിയതാണ് രഞ്ജിനി. വർക്കല ബീച്ചിൽ നിന്നും കാമുകന് ഒപ്പമുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

വർക്കല കാപ്പിൽ ബീച്ചി ഇത്രയും നല്ല സർഫിങ് സൗകര്യം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് താരം പറഞ്ഞിരുന്നത്. അടുത്ത കാലത്തിൽ ആയിരുന്ന താരം പ്രണയത്തിൽ ആണ് എന്നും ഈ ഒരു ബന്ധം എത്രകാലം നിലനിൽക്കുമെന്ന് അറിയില്ല രസകരമായ രീതിയിൽ പറഞ്ഞിരുന്നു രഞ്ജിനി പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയത്. താരത്തിന്റെ അവതരണശൈലി കൊണ്ട് ആരാധകർ ഏറെ ആണ് താരത്തിന് അതുകൊണ്ടു തന്നെയാണ് രഞ്ജിനി ഹരിദാസ് കൂടുതലായും ആളുകളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.

രഞ്ജിനിയെ മറക്കാൻ ആർക്കും കഴിയില്ല. രഞ്ജിനി എല്ലാവർക്കും ഇഷ്ടവുമാണ്.. നിരവധി ആരാധകരാണ് രഞ്ജിനിക്ക് ഇപ്പോഴുമുള്ളത്. പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും താരം ഇടയാക്കാറുണ്ട്. എങ്കിലും ആരാധകർക്ക് യാതൊരു കുറവും ഉണ്ടാവാറില്ല.
സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമായ താരം പങ്കുവയ്ക്കുന്നു ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകരേറെയാണ്. ആരാധകരോടെ രഞ്ജിനി എപ്പോഴും സംസാരിക്കാൻ ശ്രമിക്കുക ചെയ്യാറുണ്ട്.

തൻറെ നിലപാടുകളും അഭിപ്രായങ്ങളും ശക്തമായും വ്യക്തമായും തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി ഹരിദാസ്. അങ്ങനെ ഒരു പ്രത്യേകതയും താരത്തിന് ആരാധകരേ വർദ്ധിപ്പിക്കുന്നുണ്ട്. പലപ്പോഴും താരം പറയുന്ന വാക്കുകൾ ഒക്കെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. എല്ലാ കാര്യത്തിലും വ്യത്യസ്തത ചേർക്കുവാനും താരം ശ്രമിക്കാറുണ്ട്.

Most Popular

To Top