Entertainment

ഞങ്ങൾ വിവാഹം കഴിക്കില്ല.ചിലപ്പോൾ ലിവിങ് ടു ഗതർ ആകും.വിജയ് യേശുദാസിനെ കുറിച്ച് തുറന്നു പറഞ്ഞു രഞ്ജിനി ജോസ്. |Ranjini Jose said about Vijay Yesudas|

ഞങ്ങൾ വിവാഹം കഴിക്കില്ല.ചിലപ്പോൾ ലിവിങ് ടു ഗതർ ആകും.വിജയ് യേശുദാസിനെ കുറിച്ച് തുറന്നു പറഞ്ഞു രഞ്ജിനി ജോസ്. |Ranjini Jose said about Vijay Yesudas|

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം പരിചിതരായ താരങ്ങളാണ് ഗായികയായ രഞ്ജിനി ജോസും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും. ഒരു സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇവരുടെ പേരുകളിലും സാമ്യം നിലനിർത്തുന്നുണ്ട്. ഇവർ ഒരുമിച്ച് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. രഞ്ജിനി ജോസ് ഒരു വിവാഹം ചെയ്യുകയും പിന്നീട് അത് വേർപെടുത്തുകയും ചെയ്ത വ്യക്തിയാണ്. അതിനുശേഷം ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് രഞ്ജിനി.

ഗായകനായ വിജയ് യേശുദാസും ആയി രഞ്ജിനി പ്രണയത്തിലാണ് എന്ന് പോലും പലരും പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ രഞ്ജിനി പ്രതികരിക്കുകയാണ് ചെയ്യുന്നത്. തന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഇല്ല എന്നും ഒരുപക്ഷേ ലിവിംഗ് ടുഗതർ ഉണ്ടാകാമെങ്കിലും, വിവാഹഉടമ്പടി പാലിക്കേണ്ടിവരും. ഒരു വിവാഹ കരാർ ഒരിക്കലും തയ്യാറാകില്ല എന്നുമായിരുന്നു രഞ്ജിനി ജോസും പറഞ്ഞത്. ഒരു ഷൂട്ടിങ്ങിനിടയിൽ ആണ് ഞാനും വിജയും തമ്മിൽ പ്രണയമാണെന്ന് രീതിയിലുള്ള വാർത്തകൾ ആദ്യമായി കാണുന്നത്. ഞങ്ങളൊരുമിച്ച് ഒരു ചിത്രവും ചേർത്തു വെച്ചു കൊണ്ടായിരുന്നു ഇത്തരത്തിലുള്ള ഒരു വാർത്ത വന്നിരുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്.

അപ്പോൾ തന്നെ വിജയ് വിളിച്ചു കൊണ്ട് ഞാൻ ഈ കാര്യം പറഞ്ഞു. നമ്മൾ തമ്മിൽ പ്രണയത്തിലാണ്, അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞത്. നല്ല രീതിയിൽ ഒരു ബന്ധം വർക്ക് ഔട്ട് ചെയ്യുന്നവർക്ക് മാത്രമേ വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. എന്റെ കാര്യത്തിൽ വർക്ക് ഔട്ട്‌ ഉണ്ടായില്ല. ഇനി വിവാഹം ഒന്നും ഉണ്ടാവില്ല. ചിലപ്പോൾ ലിവിങ് ടുഗദർ ആകും ആയിരിക്കാം. പിന്നെ ജീവിതമല്ലേ മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ലല്ലോ എന്നും രഞ്ജിനി ജോസ് പറയുന്നുണ്ട്. അതുപോലെ രഞ്ജിനി ഹരിദാസ് വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. വിവാഹം ഒരു സോഷ്യൽ കോൺട്രാക്ട് ആണ് എനിക്ക് ഒരിക്കലും മറ്റൊരാൾ പറയുന്നത് പോലെ ജീവിക്കാൻ ഒന്നും സാധിക്കില്ല.

മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഒരു പേപ്പറിൽ ഒപ്പിട്ട് ജീവിക്കാൻ കഴിയില്ല. എനിക്ക് സ്വയം ബോധ്യപ്പെടണം.അതിന് എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശരത്തുമായുള്ള ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്.അതും ഒരിക്കലും ഒരു വിവാഹത്തിലേക്ക് പോകില്ല.പ്രശ്നങ്ങൾ വരുമ്പോൾ ഞങ്ങൾ സംസാരിച്ച് തീർക്കും. പക്ഷേ കല്യാണം കഴിച്ചാൽ പ്രതീക്ഷകൾ കൂടും. അത് കൊടുക്കാൻ എനിക്കാവില്ല. സ്ത്രീകൾക്ക് കരുത്തു നൽകുന്ന പണം ആണെന്നാണ് രഞ്ജിനി പറയുന്നത്. ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ പണം ആവശ്യമാണ് എന്ന് താരങ്ങൾ സമ്മതിക്കുന്നുമുണ്ട്.
Story Highlights:Ranjini Jose said about Vijay Yesudas

ഞങ്ങൾ വിവാഹം കഴിക്കില്ല.ചിലപ്പോൾ ലിവിങ് ടു ഗതർ ആകും.വിജയ് യേശുദാസിനെ കുറിച്ച് തുറന്നു പറഞ്ഞു രഞ്ജിനി ജോസ്. |Ranjini Jose said about Vijay Yesudas|

Most Popular

To Top
$(".comment-click-15598").on("click", function(){ $(".com-click-id-15598").show(); $(".disqus-thread-15598").show(); $(".com-but-15598").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });