Entertainment

ഞാൻ ഫുൾ ഓൺ ആയിരുന്നു ആദ്യരാത്രി തന്നെ ബന്ധപെട്ടു. വാനിൽ വച്ചും ബന്ധപെട്ടു. എനിക്ക് വ്യത്യസ്തമായി തരത്തിലുള്ള ലൈം ഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേലിസ്റ്റുകളുണ്ട്. രൺവീർ സിംഗ്.| Ranveer Singh talks about first night|

ഞാൻ ഫുൾ ഓൺ ആയിരുന്നു ആദ്യരാത്രി തന്നെ ബന്ധപെട്ടു. വാനിൽ വച്ചും ബന്ധപെട്ടു. എനിക്ക് വ്യത്യസ്തമായി തരത്തിലുള്ള ലൈം ഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേലിസ്റ്റുകളുണ്ട്. രൺവീർ സിംഗ്.| Ranveer Singh talks about first night|

ബോളിവുഡ് പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യതയുള്ള ഒരു പരിപാടിയാണ് കോഫി വിത്ത് കരൺ എന്ന പരിപാടി. കുറച്ചുകാലമായി പരിപാടി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ പരിപാടി ആരംഭിച്ചിരിക്കുകയാണ്. കോഫി വിത്ത്‌ കരണിന്റെ ഏഴാമത്തെ സീസൺ ആരംഭിച്ചിരിക്കുന്നത്.. ഇനിമുതൽ ഹോട്ട്സ്റ്റാറിൽ ആയിരിക്കും ഇത് ലഭിക്കുക എന്ന് നേരത്തെ തന്നെ പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയിരിക്കുന്നത് രൺവീർ സിംഗും ആലിയയും ആയിരുന്നു. ഇവരുടെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബോളിവുഡിൽ വളരെയധികം ആരാധകരുള്ള ഒരു വ്യക്തിയാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. എന്നും പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ നോക്കി കാണുന്ന രണ്ട് ദമ്പതിമാർ കൂടിയാണ് ഇവർ. ഇവരുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. ആദ്യമായി ഇവർക്ക് രസകരമായി കരൺ നൽകിയ ടാസ്ക് എന്നത് കല്യാണവുമായി ബന്ധപ്പെട്ട് ഒരു മിത്ത് തകർക്കുവാൻ ആയിരുന്നു. ആലിയ ഇതിനു നൽകിയ മറുപടി ആദ്യരാത്രി എന്നാണ്. ആദ്യരാത്രി എന്ന് ഒന്നല്ല എന്നും ആദ്യരാത്രിയിൽ ക്ഷീണിതരായിരിക്കും എന്നുമാണ് ആലിയ പറഞ്ഞത്. ആലിയയുടെ അഭിപ്രായത്തിൽ ആയിരുന്നില്ല രൺവീർ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

തങ്ങൾ ആദിരാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും താൻ ക്ഷീണിതനായിരുന്നില്ലന്ന് പറഞ്ഞു. ഞാൻ ഫുൾ ഓൺ ആയിരുന്നു. വാനിറ്റി വാനിൽ വച്ച് തന്നെ ബന്ധപ്പെട്ടു. ഇതിൽ ഒരു റിസ്ക് ഉണ്ടായിരുന്നു. അതാണ് കൂടുതൽ ആവേശകരമാകുന്നത്. എനിക്ക് വ്യത്യസ്തമായി തരത്തിലുള്ള ലൈം ഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേലിസ്റ്റുകൾ ഉണ്ട് എനിക്ക്. പാഷനെറ്റ്, ലവിങ് പിന്നീട് ഡേർട്ടി സെ ക് സ് അങ്ങനെ വ്യക്തമായ പ്ലേലിസ്റ്റുകൾ ഉണ്ട് എന്ന് പറയുന്നു. വിവാഹ ദിവസത്തെ ചടങ്ങുകൾക്ക് ശേഷം തങ്ങൾ ക്ഷീണിതരായിരുന്നില്ലെന്നാണ് രൺവീർ പറയുന്നത്. ഈ സാഹചര്യത്തിൽ രൺവീർ നേരത്തെ നൽകിയ അഭിമുഖത്തിലെ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

നേരത്തെ നൽകിയ അഭിമുഖത്തിൽ ദീപിക ജീവിതത്തിൽ എത്രത്തോളം ശാന്തയും സൗമ്യയും ആണെന്നും തനിക്ക് ദീപിക പോലെ ആകണം എന്നുമായിരുന്നു രൺവീർ പറഞ്ഞിരുന്നത്. ദീപിക പദുക്കോണിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതാണ് തനിക്കിഷ്ടമെന്ന് രൺവീർ പറഞ്ഞിരുന്നു. അവൾ അടിപൊളി ഭാര്യയാണ് എനിക്ക് അറിയുന്നതിൽ ഏറ്റവും ഗംഭീര കക്ഷി. വളരെയധികം സ്റ്റേബിൾ ആയ സോർട്ട് ആയ വ്യക്തി. ഒരുപാട് കാരണങ്ങളാൽ ഞാൻ ആരാധിക്കുന്ന വ്യക്തി എനിക്ക് അവളെ പോലെ ആകണം എന്നുണ്ട്. നല്ല ശീലങ്ങളുണ്ട്. എന്റെ വികാരങ്ങളെ നിയന്ത്രിച്ച് നിർത്താൻ അവൾക്ക് അറിയാം. എന്നെ അത്ഭുതപ്പെടുത്തുന്നത് അവൾ അവസാനിപ്പിക്കുന്നില്ല.
Story Highlights:Ranveer Singh talks about first night

To Top
$(".comment-click-14150").on("click", function(){ $(".com-click-id-14150").show(); $(".disqus-thread-14150").show(); $(".com-but-14150").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });