Entertainment

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല. അതൊരു സോഷ്യൽ ക്രൈം ആണ്.|Rashmi R Nair criticizes Suresh Gopi|

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല. അതൊരു സോഷ്യൽ ക്രൈം ആണ്.|Rashmi R Nair criticizes Suresh Gopi|

ചുംബന സമരത്തിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു രശ്മി ആർ നായർ. പല സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്നു പറയുവാനും രശ്മിക്ക് മടിയുണ്ടായിരുന്നില്ല. താരത്തിന്റെ ഓരോ അഭിപ്രായങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യം കൂടിയാണ് രശ്മി. രശ്മിയുടെ രാഷ്ട്രീയവും അതോടൊപ്പം തന്നെ അഭിപ്രായങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ചർച്ച നേടിയിട്ടുണ്ട്. പല സമകാലിക വിഷയങ്ങളിലും തന്റെതായ അഭിപ്രായം വ്യക്തമാക്കുന്ന വ്യക്തിയാണ് രശ്മി ആർ നായർ.

ഇടത് പ്രസ്ഥാനത്തിൽ ആണ് രശ്മി വിശ്വസിക്കുന്നത്. സുരേഷ് ഗോപിയെ കുറിച്ച് വളരെ വിമർശനാത്മകമായ ഒരു പോസ്റ്റും ആയാണ് രശ്മി എത്തിയിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റിനു താഴെ രശ്മിയെ വിമർശിച്ചുകൊണ്ടാണ് കൂടുതലാളുകളും എത്തിയിരിക്കുന്നത്. ഇങ്ങനെയൊക്കെ സുരേഷ് ഗോപിയെ കുറിച്ച് പറയാൻ എന്ത് അർഹതയാണ് നിങ്ങൾക്കുള്ളത് എന്ന് തുടങ്ങി വളരെയധികം വിമർശനാത്മകമായ കമന്റുകൾ ആണ് രശ്മിക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ ഒരു മറുപടിയും രശ്മി നൽകുന്നില്ല എന്നത് ശ്രദ്ധ നേടുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് രശ്മി ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയത്. രശ്മി പറയുന്നത് ഇങ്ങനെയാണ്..

“ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ശബരിമല സമര യോദ്ധാക്കളെ ഉപദ്രവിച്ച ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ” – സുരേഷ് ഗോപി. ഞാന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ” – സുരേഷ് ഗോപി.

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല എന്ന് പറഞ്ഞപ്പോൾ സുരേഷേട്ടൻ എന്ന നെന്മ മരത്തെ കുറിച്ച് ക്ലാസ് എടുത്ത ഒരു യുക്തിവാദി ഉണ്ടായിരുന്നു അവനൊക്കെ എവിടാണോ എന്തോ . അടിമ ഗോപിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു സോഷ്യൽ ക്രൈം ആണ് .
Story Highlights:Rashmi R Nair criticizes Suresh Gopi

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല. അതൊരു സോഷ്യൽ ക്രൈം ആണ്.|Rashmi R Nair criticizes Suresh Gopi|

Most Popular

To Top
$(".comment-click-15654").on("click", function(){ $(".com-click-id-15654").show(); $(".disqus-thread-15654").show(); $(".com-but-15654").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });