Entertainment

സ്വിമ്മിംഗ് പൂളിന്റെ കുളിരിൽ നിന്ന് ചൂടൻ ചിത്രങ്ങളുമായി ഹോട്ട്ക്വീൻ രശ്മി.|Rashmi R Nair shares hot photoshoot pictures|

സ്വിമ്മിംഗ് പൂളിന്റെ കുളിരിൽ നിന്ന് ചൂടൻ ചിത്രങ്ങളുമായി ഹോട്ട്ക്വീൻ രശ്മി.|Rashmi R Nair shares hot photoshoot pictures|

ചുംബന സമരത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് രശ്മി ആർ നായർ. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും മറ്റും നിരവധി ആരാധകരാണ് രശ്മി ആർ നായരിന് ഉള്ളത്. വ്യത്യസ്തമായ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ് രശ്മി ആർ നായർ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതയായി നിൽക്കുന്നത്. കേരളത്തെ ഇളക്കിമറിച്ച ചുംബന സമര നായിക കൂടിയാണ് രശ്മി ആർ നായർ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ അഭിപ്രായങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെക്കുവാനും മറക്കാറില്ല താരം. കൊല്ലം ജില്ലയിൽ ആയിരുന്നു രശ്മിയുടെ ജനനം. പട്ടാളക്കാരൻ ആയ അച്ഛന്റെയും അധ്യാപികയുമായ അമ്മയുടെയും മകളായ രശ്മി എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ആണ് ജോലി ചെയ്യുന്നത്.

ഒരു ഐടി കമ്പനിയിൽ ജോലി ചെയ്ത രശ്മി രാഹുൽ വിഎസുമായി വിവാഹിതയാവുകയായിരുന്നു. ഇവർക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. ഭർത്താവിനൊപ്പം ആയിരുന്നു കൊച്ചിയിലെ ചുംബന സമരത്തിലേക്ക് രശ്മി എത്തിയത്. 2010ലാണ് മോഡലിങ്ങിലേക്ക് താരം ഇറങ്ങുന്നത്. ചെന്നൈയിലായിരുന്നു മോഡലിങ് ആരംഭിച്ചിരുന്നത്. ആദ്യം ചില മാഗസിനുകളിൽ ആണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയ മോഡലിങ് പ്ലാറ്റ്ഫോമുകളിലേക്ക് രശ്മി എത്തുകയും ചെയ്തിരുന്നു. ഇന്ന് സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യമാണ് രശ്മി. രശ്മിയുടെ വിശേഷങ്ങൾക്ക് ആരാധകരും ഏറെയാണ്.

രശ്മി പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് രശ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ്. സ്വിമ്മിംഗ് പൂളിൽ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും അതീവ ഗ്ലാമറസായി ആണ് താരം എത്തിയിരിക്കുന്നത്. മികച്ച കമന്റുകൾ ആണ് താരത്തിന്റെ വീഡിയോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എത്രത്തോളം ഗ്ലാമർ ആകുവാനും മടിയില്ലാത്ത ഒരു വ്യക്തി കൂടിയാണ് രശ്മി. ഫോട്ടോഷൂട്ടിന് വേണ്ടി പലവട്ടം രശ്മി മേനിപ്രദർശനം നടത്തിയിട്ടുമുണ്ട്.

അതുകൊണ്ടുതന്നെ പലപ്പോഴും വിമർശന കമന്റുകൾ ആണ് രശ്മിയെ തേടി എത്താറുള്ളത്. രശ്മി നടത്തിയിട്ടുള്ള പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ തലങ്ങളെ പൂർണ്ണമായും ലംഘിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു. എങ്കിലും വിമർശനകാരെ ഒന്നുംതന്നെ ഗൗനിക്കാതെ ആണ് രശ്മി തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.
Story Highlights:Rashmi R Nair shares hot photoshoot pictures

To Top
$(".comment-click-14555").on("click", function(){ $(".com-click-id-14555").show(); $(".disqus-thread-14555").show(); $(".com-but-14555").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });