സിനിമയിൽ പല കാര്യങ്ങൾക്കും നമ്മൾ വഴങ്ങി കൊടുക്കേണ്ടതായി വരും.നമുക്ക് ഇഷ്ടമില്ലാത്ത പലകാര്യങ്ങളും ചെയ്യേണ്ടതായി വരും, രശ്മിക |Rashmika Mandhana talkes about adjustment s

സിനിമയിൽ പല കാര്യങ്ങൾക്കും നമ്മൾ വഴങ്ങി കൊടുക്കേണ്ടതായി വരും.നമുക്ക് ഇഷ്ടമില്ലാത്ത പലകാര്യങ്ങളും ചെയ്യേണ്ടതായി വരും, രശ്മിക |Rashmika Mandhana talkes about adjustment s

സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള ഒരു നടിയായി രശ്മിക മന്ദന മാറിക്കഴിഞ്ഞു. കന്നട താരമാണ് എങ്കിൽപോലും മലയാളികൾക്കിടയിൽ പോലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. നാഷണൽ ക്രഷ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത് പോലും. ഈ നേട്ടങ്ങളെല്ലാം വളരെ പെട്ടെന്ന് കൈവരിക്കുവാനും സാധിച്ചു. വെറും 20 വയസിൽ നായികയായി അഭിനയ രംഗത്തെത്തിയ ഒരു താരസുന്ദരി കൂടിയാണ് രശ്മിക. മോഡലിംഗ് രംഗത്തും കരിയർ തുടങ്ങിയിട്ടുണ്ട് താരം. 2016 പുറത്തിറങ്ങിയ കന്നട ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കന്നട സിനിമയിലൂടെ അഭിനയരംഗത്തെത്തിയെങ്കിലും മികച്ച സ്വീകാര്യത താരത്തിന് ലഭിക്കുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് ആദ്യ സിനിമ തന്നെ ഗംഭീര വിജയമായതോടെ കൈനിറയെ അവസരങ്ങളും താരത്തെ തേടിയെത്തി.

ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഒരു കരിയർ ബ്രേക്ക് സൃഷ്ടിക്കുന്നത്. ഇപ്പോൾ താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിനയ ജീവിതത്തെക്കുറിച്ച് താരം നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ഇത്. സിനിമയിലെത്തുമ്പോൾ അതിന് നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്. സിനിമയിൽ ഒന്ന് അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചും അതിനുവേണ്ടി ഒരുങ്ങി നിൽക്കുകയും മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടൊക്കെ വരുന്നവർ ഉണ്ടെങ്കിൽ അവർ ആ താരങ്ങളുടെ നല്ല വശങ്ങൾ മാത്രമല്ല നോക്കിക്കാണേണ്ടത് എന്നും താരം പറയുന്നു.

സിനിമയിൽ പല കാര്യങ്ങൾക്കും നമ്മൾ വഴങ്ങി കൊടുക്കേണ്ടതായി വരും. നമുക്ക് ഇഷ്ടമില്ലാത്ത പലകാര്യങ്ങളും ചെയ്യേണ്ടതായി വരുമെന്നും താരം പറയുന്നു. വളരെ വേഗം തന്നെ ഈ വാക്കുകൾ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിജയി നായകനായി എത്തിയ വാരിസ് എന്ന ചിത്രമാണ് രശ്മികയുടേതായി പുറത്തു വന്നിരിക്കുന്ന പുതിയ ചിത്രം. അണിയറയിൽ നിരവധി ചിത്രങ്ങളാണ് താരതന്റേതായ ഒരുങ്ങാനുള്ളത്.Story Highlights: Rashmika Mandhana talkes about adjustment s