വീണ്ടും ത്രസിപ്പിക്കുന്ന ലുക്കിൽ കിടിലൻ ചിത്രങ്ങളും ആയി ഇൻസ്റ്റഗ്രാമിൽ രസ്ന പവിത്രൻ.|Rasna Pavithran new glamours photoshoot viral

വീണ്ടും ത്രസിപ്പിക്കുന്ന ലുക്കിൽ കിടിലൻ ചിത്രങ്ങളും ആയി ഇൻസ്റ്റഗ്രാമിൽ രസ്ന പവിത്രൻ.|Rasna Pavithran new glamours photoshoot viral

ഒരുപാട് ചിത്രങ്ങളിലോന്നും മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു രസ്ന പവിത്രൻ. നിരവധി ആരാധകരായിരുന്നു താരത്തിന് സ്വന്തമായി ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.

വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ കൂടുതലായും താരം ഫോട്ടോഷൂട്ടിലും മറ്റും പ്രത്യക്ഷപ്പെടുകയായിരുന്നു ചെയ്തത്. ഗ്ലാമറസ് മെമ്പോടിയുള്ള വേഷങ്ങളിൽ ശ്രദ്ധേയമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് താരം . അതുകൊണ്ടുതന്നെ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ആരാധകർക്ക് മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോൾ ഒരു ഗ്ലാമർസ് ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ ഊഴം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ രസ്ന ശ്രദ്ധേയയായി തുടങ്ങുന്നത്. പിന്നീട് ജോമോന്റെ സുവിശേഷങ്ങൾ, ആമി തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാന വേഷത്തിലാണ് താരം എത്തുന്നത്. സഹോദരി വേഷങ്ങളായിരുന്നു ജോമോന്റെ സുവിശേഷങ്ങളിലും ഊഴത്തിലും താരത്തിന് അഭിനയിക്കുവാൻ സാധിച്ചത്.

അന്യഭാഷയിലും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. വിവാഹശേഷമാണ് സിനിമയിൽ നിന്നും പൂർണ്ണമായും ഒരു ഇടവേള എടുത്തത്. ഉടനെ ശക്തമായ ഒരു തിരിച്ചുവരവ് താരം സിനിമയിലേക്ക് നടത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.അതീവ ഗ്ലാമറസ് ലുക്കിലാണ് ഇപ്പോൾ രസ്ന പവിത്രൻ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം വൈറലായി മാറിയിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരംഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
Story Highlights:Rasna Pavithran new glamours photoshoot viral