Entertainment

ഞങ്ങളുടേതായ നിമിഷങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട്..! പുതിയ സന്തോഷം പങ്കുവച്ചു അഭയ ഹിരണ്മയി. |Really enjoy our own moments ..! Abhaya Hiranmayi shared her new happiness|

ഞങ്ങളുടേതായ നിമിഷങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട്..! പുതിയ സന്തോഷം പങ്കുവച്ചു അഭയ ഹിരണ്മയി. |Really enjoy our own moments ..! Abhaya Hiranmayi shared her new happiness|

ഗായികയായ അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ്. അടുത്തകാലത്തായി വലിയ തോതിൽ സോഷ്യൽമീഡിയയുടെ വാർത്തകളെല്ലാം തന്നെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ടായിരുന്നു. സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലും ഒക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ കൂടുതലായും അവയെ കുറിച്ച് ചർച്ച ചെയ്യുവാനുള്ള കാരണമായത്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ പലപ്പോഴും ആരാധകരിൽ നിന്നും സമ്മിശ്രമായ പ്രതികരണങ്ങൾ ലഭിക്കാറുണ്ട്.

തന്റെ ജീവിതത്തിലെ ഓരോ പ്രത്യേകമായ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിലേക്ക് പങ്കുവെക്കുവാനും മറക്കാറില്ല അഭയ എന്നതാണ് സത്യം. പലപ്പോഴും തന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിൽ നിന്നും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുള്ളത്. എന്നും എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് താരം. വല്ലാത്ത ഒരു വാത്സല്യം ആണ് തനിക്ക് സഹോദരിയോട് ഉള്ളതെന്ന് അഭയ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇപ്പോൾ അഭയയുടെ സഹോദരിയായ വരദയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്. വരദ ജ്യോതിർമയി എന്നാണ് സഹോദരിയുടെ പേര്. പലപ്പോഴും സഹോദരിക്ക് ഒപ്പം ഉള്ള ചില മനോഹരമായ നിമിഷങ്ങൾ ഒക്കെ തന്നെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. കണ്ണാന്തുമ്പി പോരാമോ എന്ന ഗാനത്തിനൊപ്പം സഹോദരിയുടെ അരികിൽ നിന്ന് താലോലിക്കുന്ന വീഡിയോ ആയിരുന്നു നേരത്തെ വൈറൽ ആയി മാറിയത്. സഹോദരിയെ ചേർത്തുപിടിച്ച് താലോലിക്കുന്ന അഭയയുടെ വീഡിയോ കണ്ട് മനസ്സുനിറഞ്ഞവരാണ് കൂടുതൽ ആളുകളും. എന്റെ കൂടെപ്പിറപ്പാണ്, ഞങ്ങളുടേതായ നിമിഷങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട്, പെൺകുട്ടികളുടെതായ സംസാരവും വഴക്കുകളും എല്ലാം ഞങ്ങൾ ആസ്വദിക്കുന്നു.

തിരുവനന്തപുരം സിസ്റ്റർസ് എന്ന് സ്വയമായി അവരെ തന്നെ മാറ്റിയിരിക്കുകയാണ് എന്നാണ് അഭയ കുറിച്ചത്. ലവ് യു വരദ ജ്യോതിർമയി എന്ന് പറഞ്ഞ് സഹോദരിയെ മെൻഷൻ ചെയ്യാനും മറന്നിട്ടില്ലാത്ത താരം. വളരെ പെട്ടെന്ന് തന്നെ അഭയ പങ്കുവെച്ച് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. താരത്തിന്റെ ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പലതരത്തിലുമുള്ള അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. സംഗീത സംവിധായകനായ ഗോപീ സുന്ദറും ഒരുമിച്ചുള്ള ലിവിങ് ടുഗദർ അവസാനിപ്പിക്കാൻ ഉണ്ടായ കാരണം എന്താണെന്ന് പലരും ചോദിച്ചുവെങ്കിലും അതിന് വ്യക്തമായ ഒരു മറുപടി ഇതുവരെ അഭയയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല എന്നായിരുന്നു അഭയ പറഞ്ഞിരുന്നത്.
Story Highlights:Really enjoy our own moments ..! Abhaya Hiranmayi shared her new happiness

Most Popular

To Top
$(".comment-click-13545").on("click", function(){ $(".com-click-id-13545").show(); $(".disqus-thread-13545").show(); $(".com-but-13545").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });