ഹോട്ട് ലുക്കിൽ കിടിലൻ ഫോട്ടോ പങ്കുവച്ചു രമ്യ പണിക്കർ, ഈ ലുക്ക്‌ അടിപൊളി ആണെന്ന് ആരാധകർ |Remya Panicker New photoshoot images viral

ഹോട്ട് ലുക്കിൽ കിടിലൻ ഫോട്ടോ പങ്കുവച്ചു രമ്യ പണിക്കർ, ഈ ലുക്ക്‌ അടിപൊളി ആണെന്ന് ആരാധകർ |Remya Panicker New photoshoot images viral

ഓമർ ലുലു മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയ താരം ആയിരുന്നു രമ്യ പണിക്കർ. ഒമർ ഒരുക്കിയ ചിത്രങ്ങളിലൂടെ തന്നെയാണ് രമ്യ ശ്രദ്ധ നേടുന്നതും. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായി താരമേത്തുകയും ചെയ്തു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ രമ്യ എത്തിയിരുന്നത്. എന്നാൽ ബിഗ്ബോസിൽ അത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. വലിയ ഒരു ആരാധകനിരയെ താരം സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. എന്നാൽ ബിഗ് ബോസിന് പുറത്ത് എത്തിയ സമയത്ത് രമ്യയുടെ നിലപാടുകൾക്ക് ആരാധകരുണ്ടായിരുന്നു. വലിയൊരു വൃന്ദം ആരാധകരെ തന്നെയാണ് താരം ആ സമയത്ത് സ്വന്തമാക്കിയത് എന്ന് പറയണം.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഒക്കെ താരം എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ആരാധകരെയാണ് താരം ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സ്വന്തമാക്കിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ രമ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് രമ്യയുടെ പുതുപുത്തൻ ചിത്രങ്ങളാണ്. അല്പം ബോൾഡ് ലൂക്കിലുള്ള ചിത്രങ്ങളിലാണ് ഇത്തവണ രമ്യ എത്തിയിരിക്കുന്നത്. രമ്യയുടെ ചിത്രങ്ങൾ വളരെ വേഗമാരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. സമിശ്രകമന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ബിഗ്ബോസിൽ നിന്നും പുറത്തെത്തിയ സമയം മുതൽ തന്നെ അത്യാവശ്യം സൈബർ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയായിരുന്നു രമ്യ. എന്നാൽ അത്തരം നെഗറ്റീവ് കമന്റുകൾ ഒക്കെ തന്നെ അർഹിക്കുന്ന അവഗണനയോടെ മാറ്റിനിർത്തുകയായിരുന്നു രമ്യ ചെയ്തിട്ടുള്ളത്. രമ്യയുടെ നിലപാടുകൾക്ക് ഇപ്പോഴും ആരാധകർ ഉണ്ടായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചും അല്ലാതെയും ഒക്കെ. അണിയറയിൽ നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. സിനിമയിൽ കൂടുതൽ സജീവമാകാൻ തുടങ്ങുകയാണ് രമ്യ. അതിനിടയിൽ താരം പങ്കുവെച്ച ഈ ചിത്രങ്ങളും വളരെ വേഗം ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്തത്.
Story Highlights: Remya Panicker New photoshoot images viral