മമ്മൂട്ടിയെ വച്ചു കലാമൂല്യമുള്ള പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ എടുത്തു തിയേറ്ററിൽ നിന്നുതന്നെ ലക്ഷങ്ങൾ ലാഭം കൊയ്ത നിർമ്മാതാവു കൂടി ആയ രഞ്ജിത്ത് തന്നെ ഇത് പറയണം |Renjith talkes about Mammooty and Lijo Jose Palliseri

മമ്മൂട്ടിയെ വച്ചു കലാമൂല്യമുള്ള പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ എടുത്തു തിയേറ്ററിൽ നിന്നുതന്നെ ലക്ഷങ്ങൾ ലാഭം കൊയ്ത നിർമ്മാതാവു കൂടി ആയ രഞ്ജിത്ത് തന്നെ ഇത് പറയണം |Renjith talkes about Mammooty and Lijo Jose Palliseri

മലയാളി പ്രേക്ഷകർക്ക് ഒരുപിടി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു താരം തന്നെയാണ് രഞ്ജിത്ത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്ത് മീറ്റിങ്ങിൽ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നത്. ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നത് ചിത്രം തിയേറ്ററിലേക്ക് എത്തിയാൽ കാണാൻ ആരൊക്കെ വരും എന്നതായിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

“മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു…മമ്മൂട്ടി അഭിനയിച്ച സിനിമ, സിനിമാ തിയേറ്ററിൽ വരും.അപ്പോൾ കാണാൻ എത്ര പേരുണ്ടാകും എന്ന് കാണാം…” മമ്മൂട്ടിയെ വച്ചു കലാമൂല്യമുള്ള പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ എടുത്തു തിയേറ്ററിൽ നിന്നുതന്നെ ലക്ഷങ്ങൾ ലാഭം കൊയ്ത നിർമ്മാതാവു കൂടിയായ സംവിധായകനാണു രഞ്ജിത്ത്. ആ സിനിമകൾ തിയേറ്ററിൽ പോയി ആളുകൾ കണ്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നന്പകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി സിനിമ, സിനിമാ തിയേറ്ററിൽ തന്നെ കാണാനും ആളുണ്ടാകും. അതിനു സാക്ഷ്യം വഹിക്കാൻ ആയുസ്സുണ്ടെങ്കിൽ രഞ്ജിത്തിനു കഴിയും. അഹങ്കാരത്തിനു കൈയും കാലും വച്ച ഇയാളുടെ ഡ്രാമയും കടൽ കടന്നൊരു മാത്തുകുട്ടിയും ഒക്കെ പ്രേക്ഷകർ നിരാകരിച്ചത് ഇയാളിലെ പ്രതിഭ വറ്റി എന്നതിന് തെളിവാണ്. ഇപ്പോൾ നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയിൽ സിനിമയിൽ അഭിനയിച്ചു തനിയ്ക്ക് വഴങ്ങാത്ത കോലം കെട്ടി വെറുപ്പിക്കൽ ആണ് പുതിയ ജോലി. ചലച്ചിത്ര അക്കാദമി ചെയർമാൻStory Highlights:Renjith talkes about Mammooty and Lijo Jose Palliseri