വീണ്ടും പുതിയ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ചുകൊണ്ട് രശ്മി ആർ നായർ. ചിത്രങ്ങൾ വൈറൽ |Reshmi R Nair New photoshoot

വീണ്ടും പുതിയ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ചുകൊണ്ട് രശ്മി ആർ നായർ. ചിത്രങ്ങൾ വൈറൽ |Reshmi New photoshoot

കിസ്സ് ഓഫ് ലവ് എന്ന ഒരു രീതിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ വ്യക്തിയാണ് രശ്മി ആർ നായർ. പിന്നീട് രശ്മി നിരവധി വിമർശനങ്ങളുടെ കൂട്ടുകാരിയായി എന്നതാണ് സത്യം. പലപ്പോഴും ഗ്ലാമറസ് സ്മെമ്പോടിയുള്ള ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവയ്ക്കുന്നതിലൂടെയാണ് രശ്മി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുള്ളത്. അതീവ ഗ്ലാമർസ് ആയിട്ടുള്ള ചില ചിത്രങ്ങളാണ് രശ്മി പങ്കുവെക്കാറുള്ളത്. അത്തരത്തിൽ രശ്മി ഇപ്പോൾ പങ്കുവെച്ച് ചില ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പുതുതായി താരം പങ്കുവെച്ച് ചില ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി പലപ്പോഴും അതീവ ഗ്ലാമർസ് ആയിട്ടുള്ള ചില ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ ഒക്കെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. കിസോഫ് ലവ് എന്ന ഒരു ആശയത്തിലൂടെ ആയിരുന്നു രശ്മി നായർ ശ്രദ്ധ നേടിയിരുന്നത്. നിരവധി ആളുകൾ ആയിരുന്നു രശ്മിയെ കുറിച്ചുള്ള വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴും ഫേസ്ബുക്കിൽ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ രശ്മി ചില കമന്റുകളുമായി എത്താറുണ്ട്. സാമൂഹിക കാര്യങ്ങളെ കുറിച്ചൊക്കെ പലപ്പോഴും രശ്മി സംസാരിക്കുന്നതും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രം തന്നെയാണ് താരം പങ്കു വെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു.

നിരവധി ആരാധകരാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. സമ്മിശ്രമായ കമെന്റുകളാണ് താരത്തിന് വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ഒരു പേജിലാണ് താരത്തിന്റെ ഈ ചിത്രങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു സ്വിമ് സ്യൂട്ട് പോലെയുള്ള വേഷത്തിൽ അതീവ ഗ്ലാമർസ് ആയാണ് ഈ ചിത്രത്തിൽ രശ്മിയെ കാണാൻ സാധിച്ചിരിക്കുന്നത്. തന്നെ വിമർശിക്കുന്നവർ യാതൊരു വിലയും നൽകാതെ തന്നെയാണ് മുന്നോട്ടു ജീവിക്കുന്നത്. ഗ്ലാമറസ് മോഡലിങ്ങിലൂടെ വളരെയധികം വരുമാനം നേടുന്ന ഒരു മോഡൽ കൂടിയാണ് രശ്മി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
Story Highlights: Reshmi New photoshoot