Entertainment

ഭർത്താവിന്റെ വീട്ടിൽ താൻ കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നു കാവ്യ മാധവന് എന്ന് വെളിപ്പെടുത്തൽ.|Revealing that Kavya Madhavan had to experience caste discrimination at her husband’s home.

ഭർത്താവിന്റെ വീട്ടിൽ താൻ കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നു കാവ്യ മാധവന് എന്ന് വെളിപ്പെടുത്തൽ.|Revealing that Kavya Madhavan had to experience caste discrimination at her husband’s home.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടി എടുത്ത ഒരു നടിയാണ് കാവ്യ മാധവൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ കാവ്യ പക്ഷേ സ്വകാര്യജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത് വലിയ രീതിയിലുള്ള വേദനകൾ ആയിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു കാവ്യയുടെ പിറന്നാൾ. സിനിമ ലോകത്തിലുള്ള പലരും എതിരാണ് എന്ന് തെളിയിച്ച ഒരു പിറന്നാളായിരുന്നു. ആശംസകളുമായി പ്രമുഖരാരും എത്തിയിരുന്നില്ല എന്ന് തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. വളരെ കുറച്ചുപേർ മാത്രം ആയിരുന്നു സിനിമാരംഗത്തു നിന്ന് പിറന്നാളാശംസകൾ അറിയിച്ചത്.

ദിലീപിന്റെ ഫാൻസ് പേജുകളിൽ നിന്നും മാത്രമാണ് ആ പിറന്നാൾ ആശംസ എത്തിയിരുന്നത്. കാവ്യയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രെദ്ധ നേടുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കാവ്യ സോഷ്യൽ മീഡിയയിൽ അവസാനമായി എത്തിയതെന്നും ഡിസംബർ 25നാണ് ഒരു പോസ്റ്റ് ചെയ്തത് എന്നും ഒക്കെയാണ് ഈ കുറിപ്പിൽ പറയുന്നത്. അതിനു താഴെ നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളെത്തിരുന്നു. എന്നാൽ മനസ്സിലാകാതെ പോകുന്ന മറ്റൊരു കാര്യമുണ്ട് കാവ്യ മാധവന്റെ ആദ്യ വിവാഹ മോചനത്തിന്റെ ഹർജിയിൽ പറഞ്ഞ ഒരു കാര്യമുണ്ട്. ഭർത്താവിന്റെ വീട്ടിൽ താൻ കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നുവെന്ന്.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കാസർകോട് പോലെയുള്ള നാട്ടിൽ നിന്നും സിനിമയിൽ തന്റെതായ വ്യക്തിത്വം ഉറപ്പിച്ച ഒരു അഭിനേത്രി. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ വലിയതോതിൽ ജാതി വിവേചനം അനുഭവിക്കേണ്ടി വരുന്നു എന്ന് പറഞ്ഞാൽ എത്ര ഭീകരമായ അവസ്ഥ ആയിരിക്കും എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഏറ്റവും അടുത്ത് ഭർത്താവിന്റെയും മക്കളുടെയും കൂടെ വനിതാ മാഗസിൻ കവർ പേജ് എത്തിയപ്പോഴും അക്രമികൾ വെറുതെ വിട്ടിരുന്നില്ല എന്നതാണ് സത്യം. വലിയതോതിലുള്ള സൈബർ ആക്രമണം ആയിരുന്നു അപ്പോഴും കാവ്യയ്ക്ക് നേരിടേണ്ടതായി വന്നിരുന്നത്.

സ്വന്തം മക്കളെപ്പോലും ഓരോരുത്തരും ഓരോന്ന് പറയുന്ന സമയം ഒരുപാട് വേദനിച്ച ഒരു അമ്മ ഉണ്ടായിരിക്കില്ലേ..? അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് എന്നാണ് ഇതെഴുതുന്ന ആള് പറയുന്നത്. അതുകൊണ്ട് തന്നെ ഈ നിയമത്തിൽ വിശ്വസിച്ച് ദിലീപ് തിരികെ വരും. ആ സമയത്ത് എല്ലാവർക്കും നന്ദി അർപ്പിച്ചു കൊണ്ട് എഴുതുന്ന കുറിപ്പ് ഒരെണ്ണം കാവ്യയ്ക്ക് എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ് ഈ കുറിപ്പ് അവസാനിക്കുന്നത്. വളരെ പെട്ടെന്ന് വൈറൽ ആയി മാറുകയും ചെയ്തു.
Story Highlights:Revealing that Kavya Madhavan had to experience caste discrimination at her husband’s home.

ഭർത്താവിന്റെ വീട്ടിൽ താൻ കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നു കാവ്യ മാധവന് എന്ന് വെളിപ്പെടുത്തൽ.|Revealing that Kavya Madhavan had to experience caste discrimination at her husband’s home.

Most Popular

To Top