റിമ കല്ലിങ്കലിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടമ്പരന്ന് പ്രേക്ഷകർ, ഇതെന്ത് വേഷമെന്ന് പ്രേക്ഷകർ |Rima Kallinkal new photoshoot images

റിമ കല്ലിങ്കലിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടമ്പരന്ന് പ്രേക്ഷകർ, ഇതെന്ത് വേഷമെന്ന് പ്രേക്ഷകർ |Rima Kallinkal new photoshoot images

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരെയുള്ള ഒരു താരമാണ് റിമ കല്ലിങ്കൽ.. ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് റിമ കടന്നു വരുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഭാഗമായി മാറാൻ വളരെ പെട്ടെന്ന് തന്നെ റിമ കല്ലിങ്കലിന് സാധിച്ചിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധ നേടിയവേഷം 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിലെ താരത്തിന്റെ ടെസ എന്ന കഥാപാത്രമായിരുന്നു. വലിയൊരു കരിയർ ബ്രേക്ക് തന്നെയായിരുന്നു ഈ ഒരു ചിത്രം താരത്തിന് സമ്മാനിച്ചിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. വലിയൊരു ആരാധക നിരയെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിങ്ങിലൂടെ ആയിരുന്നു സിനിമയിലേക്ക് റിമ കല്ലിങ്കലിന്റെ തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത്.

ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും മോഡലിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് റിമ കല്ലിങ്കൽ. താരം പങ്കു വയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെ വേഗം സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ നേടാറുണ്ട്. നിരവധി ആളുകളാണ് വ്യത്യസ്തമായ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഓരോ ചിത്രങ്ങളിലും തന്റേതായ ഒരു വ്യത്യസ്തത കൊണ്ട് വരുവാൻ താരം ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രം കണ്ടുകൊണ്ട് പ്രേക്ഷകർ എല്ലാം വളരെ അമ്പരപ്പോടെയാണ് ഓരോ ചോദ്യങ്ങളും ചോദിക്കുന്നത്.

വളരെ വ്യത്യസ്തമായിട്ടുണ്ടല്ലോ ചിത്രങ്ങളെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഈ ചിത്രങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു. സമിശ്രമായ ചില കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്കായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെന്തു വേഷമെന്നും മനസ്സിലാകുന്നില്ലല്ലോ എന്ന തരത്തിലുള്ള ചില കമന്റുകളും താരത്തിന് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് റിമയ്ക്കുള്ളത്. റിമ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.Story Highlights: Rima Kallinkal new photoshoot images