വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണം തുറന്നു പറഞ്ഞു റിമി ടോമി.

നടിയായും ഗായികയായും അവതാരികയും ഒക്കെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റിമിടോമി. റിമി ഉള്ള ഒരു സദസ്സ് ഊർജ്ജത്തിന് ഒരു എനർജി ഡ്രിങ്ക് പോലെ ആണെന്നാണ് ആളുകൾ പറയുന്നത്.

അത്രത്തോളം വേദിയിൽ ഉള്ളവരെ കൂൾ ആക്കി നിർത്താൻ റിമിക്ക് സാധിക്കാറുണ്ട്. റിമിയുടെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ ആളുകൾ ഇഷ്ടപ്പെടാറുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലുമായി സജീവ സാന്നിധ്യമാണ് റിമി. റിമി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ട്രെൻഡിങ് എത്തുകയും ചെയ്യുന്നത്. താരത്തിന്റെ ഗാനം പോലെ തന്നെ സംസാരവും ആളുകൾക്ക് വലിയ ഇഷ്ടമാണ്. എന്നാൽ സംസാരത്തിലും വേദികളിലും കൊണ്ടു വന്ന പോസിറ്റീവ് വൈബ് ജീവിതത്തിൽ കൊണ്ടു വരാൻ റിമിക്ക് സാധിച്ചില്ല. സ്വകാര്യ ജീവിതം പരാജയപ്പെട്ട വ്യക്തിയായി റിമി മാറിയിരുന്നു.

താരത്തിന്റെ ചിരിയോടെ ഉള്ള സംസാരവും വർക്കൗട്ടും യൂട്യൂബ് ഒക്കെ സ്വന്തം ജീവിതത്തിൽ സങ്കടങ്ങൾ മറക്കാൻ വേണ്ടിയാണ് ചിലരൊക്കെ പറയുന്നത്. ഇപ്പോൾ ഇതിനൊക്കെ മറുപടി നൽകുകയാണ് റിമിടോമി. അടുത്ത കാലത്തായിരുന്നു മെലിഞ്ഞ സുന്ദരിയായ താരമെത്തിയത്. തനിക്ക് ഡയറ്റ് പറഞ്ഞത് നടി ഭാവന ആണെന്നും താരം പറഞ്ഞിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ താരം തന്നെ പറ്റിയുള്ള ഗോസിപ്പുകൾക്ക് പ്രതികരിക്കുകയാണ്. ഗോസിപ്പുകൾ ഒക്കെ കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ട് എങ്കിലും, പിന്നീട് നിശബ്ദമായി നിൽക്കുകയാണ് പതിവ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമ്മാണം ഉണ്ടാവണം, നിയമങ്ങൾ ശക്തമാകുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളും ഒന്നും ആരുടേയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. തൽക്കാലം മറ്റൊരു വിവാഹത്തെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്. 2008ലായിരുന്നു റിമി ടോമിയും റോയ്സും തമ്മിൽ വിവാഹിതരാകുന്നത്. 2019 ഉഭയ സമ്മതത്തോടെ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു..

മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയിൽ വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനം തന്നെയായിരുന്നു. റോയ്സ് ശേഷം വീണ്ടും വിവാഹിതനായിരുന്നു. മോണിക്ക എന്ന യുവതിയാണ് റോയ്സ് വിവാഹം കഴിച്ചിരിക്കുന്നത്.നേരത്തെ എത്ര സജീവമായിരുന്നില്ല റോയ്സ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ സജീവമായിട്ടുള്ള ചിത്രങ്ങളാണ് റോയ്സ് പങ്കുവയ്ക്കാൻ ഉള്ളത്.

Leave a Comment

Your email address will not be published.

Scroll to Top