Entertainment

നമ്മുടെ ഡോക്ടർക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ.?പ്രണയം നിറഞ്ഞ നിമിഷങ്ങളുമായി റോബിനും ഡയാനയും;വീഡിയോ

സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും വോട്ട് ഫോർ ഡോക്ടർ എന്നാണ് കാണാൻ സാധിക്കുന്നത്.

ബിഗ് ബോസ് മത്സരാർത്ഥിയായ ഡോക്ടർ റോബിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്നർത്ഥം. 14 മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ശക്തനായ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ആണെന്ന് ആളുകൾ എല്ലാം ഒരുപോലെ പറയുന്നു. കൂടുതൽ പ്രേക്ഷകർ പിന്തുണയ്ക്കുന്നത് റോബിനെ ആണ്.

സോഷ്യൽ മീഡിയ മോട്ടിവേഷൻ സ്പീക്കർ തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ് റോബിൻ ബിഗ് ബോസിൽ എത്തുന്നത്. ലക്ഷക്കണക്കിന് ആരാധകർ ആറോബിൻ ഉള്ളത്. ഇപ്പോൾ റോബിൻ ബിഗ്ബോസിൽ എത്തിയ ശേഷമുള്ള ആരാധകരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ട്രെൻഡിങ്ങിൽ ഇടംപിടിക്കുന്നത് സീരിയൽ സിനിമ താരം ഡയാന ഹമീദിനോടൊപ്പം റോബിൻ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു കവർ ഗാനമാണ് പ്രണയ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ കവർ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.

റോബിൻ രാധാകൃഷ്ണനുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഡയാന പറഞ്ഞ വാക്കുകളിൽ ശ്രദ്ധ നേടുന്നുണ്ട്. റോബിൻ ഒപ്പം കവർ ചെയ്ത സമയത്ത് ക്യാമറമാൻ ആണ് എന്നോട് റോബിനെ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെ നേരത്തെ അറിയാമായിരുന്നു. റോബിൻ എന്ന ഒരു പയ്യൻ ഉണ്ട്.

വീഡിയോ ചെയ്യുന്ന ആളാണ്. ഒരു മണിക്കൂർ ഷൂട്ട് ഉണ്ടാവുകയുള്ളൂ എന്തായാലും വന്നു ചെയ്യു എന്ന് പറഞ്ഞതോടെയാണ് അത് ചെയ്തത്. അവിടെവച്ചാണ് റോബിനെ പരിചയപ്പെടുന്നത്. ഫ്രണ്ട്സ് ഒന്നുമില്ല അറിയാമായിരുന്നു. ഇപ്പോൾ തമിഴിലും മലയാളത്തിലും സാന്നിധ്യം ആണ് ഡയാന . റോബിൻ ഒപ്പമുള്ള ഡയാനയുടെ ഈ കവർ ഗാനം സോഷ്യൽ മീഡിയയിൽ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.

Most Popular

To Top