Entertainment

നിർണായകമായ പുതിയ തീരുമാനം പ്രേക്ഷകരെ അറിയിച്ച് റോബിൻ രാധാകൃഷ്ണൻ, സന്തോഷത്തോടെ ആശംസകൾ നേർന്നു റോബിൻ ആരാധകർ. |Robin Radhakrishnan announced the crucial new decision to the audience, and Robin’s fans happily congratulated him|

നിർണായകമായ പുതിയ തീരുമാനം പ്രേക്ഷകരെ അറിയിച്ച് റോബിൻ രാധാകൃഷ്ണൻ, സന്തോഷത്തോടെ ആശംസകൾ നേർന്നു റോബിൻ ആരാധകർ. |Robin Radhakrishnan announced the crucial new decision to the audience, and Robin’s fans happily congratulated him|

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വളരെയധികം ആരാധകരുള്ള ഒരു താരമാണ് റോബിൻ രാധാകൃഷ്ണൻ.. റോബിന്റെ ഓരോ വാർത്തകൾക്കും ആരാധകർ ഉണ്ട്. ബിഗ് ബോസിലെ മുൻനിര താരങ്ങൾക്ക് ഒന്നും തന്നെ ലഭിക്കാത്ത ഒരു സ്വീകാര്യതയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന് ലഭിച്ചിരിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. റോബിൻ രാധാകൃഷ്ണൻ പുറത്തേക്ക് വന്നപ്പോൾ മുതൽ വലിയൊരു ആരാധകവൃന്ദം ആണ് അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി കാത്തു നിൽക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് റോബിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് പുതിയൊരു വീഡിയോയാണ്.

കുറച്ചുകാലങ്ങളായി റോബിൻ തന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങളുണ്ടെന്നും താൻ ഒരു ഇടവേള എടുക്കാൻ പോവുകയാണ് എന്ന് പ്രേക്ഷകരെ അറിയിച്ചിരുന്നു. തനിക്ക് ചെസ്റ്റ് പെയിൻ ആണ് എന്നും. അതുകൊണ്ടാണ് താൻ വലിയൊരു ഇടവേള എടുക്കുന്നത് എന്നുമായിരുന്നു പ്രേക്ഷകരോട് റോബിൻ പറഞ്ഞിരുന്നത്.. എന്നാൽ ഇപ്പോൾ തന്റെ ആരോഗ്യ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും, താൻ വീണ്ടും പ്രേക്ഷകർക്ക് ഇടയിലേക്ക് തന്നെ ഇറങ്ങാൻ പോവുകയാണ് എന്നാണ് റോബിൻ പറയുന്നത്. അതോടൊപ്പം മറ്റൊരു സന്തോഷവാർത്ത യെക്കുറിച്ചും റോബിൻ പറയുന്നുണ്ടായിരുന്നു. വയ്യാതെ ഇരുന്ന സമയത്ത് തന്നെ കാണാൻ വേണ്ടി ഒരുപാട് ആളുകൾ എത്തി.

കൊച്ചു കുട്ടികളടക്കമുള്ളവർ അതിൽ ഉണ്ടായിരുന്നു. അത് തനിക്ക് വലിയ സന്തോഷം നൽകിയ കാര്യം തന്നെയായിരുന്നു. തന്നെ ഇത്രത്തോളം ആളുകൾ സ്നേഹിക്കുന്നുണ്ടന്ന് ഓർക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. എത്രയോ ആളുകളാണ് തന്നെ കാണാൻ വേണ്ടി എത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം അത് വളരെയധികം സന്തോഷം ആയിരുന്നു നൽകിയത്. ആരോഗ്യസ്ഥിതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നതോട് വീണ്ടും പ്രേക്ഷകരിലേക്ക് ഇറങ്ങുകയാണ് എന്നുമാണ് റോബിൻ പറയുന്നത്. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വന്നത് മുതൽതന്നെ റോബിൻ ഉദ്ഘാടനങ്ങളും ആയി തിരക്കിലാണ്. ഒന്ന് ഇരിക്കാൻ ഉള്ള സമയം പോലും റോബിന് ലഭിച്ചില്ല എന്നതാണ് സത്യം. ഇപ്പോൾ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് റോബിൻ.

ഇതിനിടയിൽ അടുത്ത സമയത്തായിരുന്നു താൻ ഒരു ഇടവേള എടുക്കുകയാണ് എന്നും തനിക്ക് വലിയ ആരോഗ്യപ്രശ്നം ഉണ്ട് എന്ന് അറിയിച്ചത്. ആ സമയത്ത് തന്നെ റോബിൻ ആരാധകർ വലിയ വേദനയായിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് എന്നും തന്നെ സ്നേഹിക്കുന്ന ആളുകളിലേക്ക് എത്താൻ വീണ്ടും തീരുമാനിച്ചു എന്നുമുള്ള നിർണായക തീരുമാനമാണ് റോബിൻ അറിയിച്ചിരിക്കുന്നത്.
Story Highlights:Robin Radhakrishnan announced the crucial new decision to the audience, and Robin’s fans happily congratulated him

To Top
$(".comment-click-15180").on("click", function(){ $(".com-click-id-15180").show(); $(".disqus-thread-15180").show(); $(".com-but-15180").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });